DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Malayalam Cinema

ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്ന് പുറത്തുകടക്കാൻ സഹായിച്ചത് ആ സിനിമ: കുഞ്ചാക്കോ ബോബൻ

അമര്‍നാഥ് എം.

അമര്‍നാഥ് എം.

Jul 28, 2026, 7:15 pm

?php echo $post['title']; ?>
SHARE
വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് കുഞ്ചാക്കോ ബോബൻ. 1997 ൽ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് താരം നായകനായി വേഷമിട്ടത്. എന്നാൽ തന്റെ കരിയറിൽ മാറ്റം ഉണ്ടാക്കിയത് ട്രാഫിക്കാണെന്നാണ് താരത്തിന്റെ പ്രതികരണം.
സി.ജെ.പി സമരം; പൊലീസ് അതിക്രമങ്ങളില്‍ സ്വതന്ത്ര്യ അന്വേഷണം വേണം: പതിനെട്ട് വയസിന് താഴെയുള്ളവരെ വിട്ടയക്കണം: സുപ്രീം കോടതി
ALSO READസി.ജെ.പി സമരം; പൊലീസ് അതിക്രമങ്ങളില്‍ സ്വതന്ത്ര്യ അന്വേഷണം വേണം: പതിനെട്ട് വയസിന് താഴെയുള്ളവരെ വിട്ടയക്കണം: സുപ്രീം കോടതി
എന്നാൽ നീണ്ട കാലത്തോളം താൻ ചോക്ലേറ്റ് ബോയ് എന്ന ലേബലിൽ അറിയപ്പെട്ടു എന്നും ട്രാഫിക് ഒരു മാറ്റത്തിന് കാരണമായെന്നും താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഉന്മാദത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
കാവലന്‍ ഷൂട്ടിന്റെ സമയത്ത് ഞാനെടുക്കുന്ന എഫേര്‍ട്ടുകളെ കുറിച്ചെല്ലാം വിജയ് സാര്‍ ചോദിച്ചിരുന്നു; അനുഭവം പങ്കുവെച്ച് ഗിന്നസ് പക്രു
ALSO READകാവലന്‍ ഷൂട്ടിന്റെ സമയത്ത് ഞാനെടുക്കുന്ന എഫേര്‍ട്ടുകളെ കുറിച്ചെല്ലാം വിജയ് സാര്‍ ചോദിച്ചിരുന്നു; അനുഭവം പങ്കുവെച്ച് ഗിന്നസ് പക്രു
‘ട്രാഫിക് എനിക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. പ്രേക്ഷകർക്ക് തന്നെ ക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയത് ട്രാഫിക്കിലൂടെയാണ്. ബോബി-സഞ്ജയും രാജേഷ് പിള്ളയും ആദ്യത്തെ ഏഴ് സീൻ പറഞ്ഞപ്പോഴേക്കും കഥയിലേക്ക് എന്നെ ആകർഷിച്ചു. പിന്നീട് സിനിമയുടെ ആദ്യ പകുതി ഭാര്യക്ക് വായിച്ച് കൊടുത്തപ്പോൾ അടുത്തത് എന്താണെന്ന് ആകാംഷയോടെ അവൾ ചോദിച്ചു.
ഈ സിനിമയ്ക്ക് എന്തോ ഒരു മാജിക് ഉണ്ടെന്ന് ഞാൻ അന്ന് തന്നെ മനസിലാക്കിയിരുന്നു. മലയാള സിനിമയ്ക്ക് പുതിയ ഒരു വഴി തുറന്ന് കൊടുക്കാൻ ട്രാഫിക്കിന് സാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നതെന്നും താരം പറഞ്ഞു.
കങ്കണ ഒരു മാഡ് ജീനിയസെന്ന് ഐശ്വര്യ ലക്ഷ്മി; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
ALSO READകങ്കണ ഒരു മാഡ് ജീനിയസെന്ന് ഐശ്വര്യ ലക്ഷ്മി; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ലഭിച്ചത് കസ്തൂരിമാനിലൂടെയാണ്. ക്യാമ്പസ് പശ്ചാത്തലവുമായി ബന്ധപ്പെട്ട ആ സിനിമ എന്റെ ജീവിതവുമായി ഏറെ ബന്ധമുള്ളതായിരുന്നു. സിനിമയുടെ ഒരു ഔട്ട്‌ലൈൻ മാത്രമായാണ് ലോഹിതദാസ് പറഞ്ഞിരുന്നത്. സെറ്റിൽ വെച്ച് അദ്ദേഹം എഴുതിയ ഡയലോഗുകൾ തന്നെ വല്ലാതെ ആകർഷിച്ചിരുന്നു . ചെറിയ നോട്ടത്തിലൂടെ അഭിനയം എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്ന് പഠിച്ചത് കസ്തൂരിമാനിലൂടെയാണെന്നും താരം പറഞ്ഞു. ​
ഷാഹി കബീർ തിരക്കഥ ഒരുക്കി കിരൺ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉന്മാദം’. എഡിറ്ററായി ശ്രദ്ധേയനായ കിരൺ ദാസ് പാവ, ഇഷ്ക്, അമ്പിളി, മൂത്തോൻ, ജോജി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇഷ്ക് എന്ന ചിത്രത്തിലെ എഡിറ്റിംങ്ങിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിലെത്തുന്ന ഉന്മാദം ജൂലൈ 31-ന് തിയേറ്ററുകളിലെത്തും.
Content Highlight: Kunchacko Boban about Traffic movie

Related Topics

Kunchacko Boban Traffic Malayalam movie
അമര്‍നാഥ് എം.

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Trending

ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം; ഇസ്രഈല്‍ അധിനിവേശത്തെയും ആക്രമണങ്ങളെയും അപലപിച്ച് ബ്രിക്‌സ് പ്രമേയം

ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം; ഇസ്രഈല്‍ അധിനിവേശത്തെയും ആക്രമണങ്ങളെയും അപലപിച്ച് ബ്രിക്‌സ് പ്രമേയം

1 day ago

മലയാളത്തിന് താങ്ങാവുന്ന ബജറ്റായിരുന്നില്ല ആ സിനിമക്ക്, ഒരുപാട് ലിമിറ്റേഷനില്‍ ചെയ്തതുകൊണ്ട് മിസ്റ്റേക്കുകള്‍ ധാരാളമുണ്ടായി: ബിജു മേനോന്‍

മലയാളത്തിന് താങ്ങാവുന്ന ബജറ്റായിരുന്നില്ല ആ സിനിമക്ക്, ഒരുപാട് ലിമിറ്റേഷനില്‍ ചെയ്തതുകൊണ്ട് മിസ്റ്റേക്കുകള്‍ ധാരാളമുണ്ടായി: ബിജു മേനോന്‍

12 hours ago

ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച വലിയ നിധിയാണ് അവൻ: പ്രശംസയുമായി സ്റ്റെയ്ൻ

ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച വലിയ നിധിയാണ് അവൻ: പ്രശംസയുമായി സ്റ്റെയ്ൻ

9 hours ago

അതെന്താ ഇംഗ്ലീഷ് അത്ര മോശമാണോ? പൊതുവേദിയില്‍ അവതാരികയെ കളിയാക്കിയ ഉര്‍വശിക്ക് വിമര്‍ശനം

അതെന്താ ഇംഗ്ലീഷ് അത്ര മോശമാണോ? പൊതുവേദിയില്‍ അവതാരികയെ കളിയാക്കിയ ഉര്‍വശിക്ക് വിമര്‍ശനം

8 hours ago

സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നതില്‍ യോജിപ്പില്ല: മലേഷ്യന്‍ പ്രധാനമന്ത്രി കാന്തപുരത്തെ കുറിച്ച്

സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നതില്‍ യോജിപ്പില്ല: മലേഷ്യന്‍ പ്രധാനമന്ത്രി കാന്തപുരത്തെ കുറിച്ച്

1 day ago

Latest

ഭൂതകാലം മറക്കാം; ഭാവിയിലേക്ക് നോക്കാന്‍ യു.എ.ഇയുമായി ധാരണയിലെത്തിയതായി ഇറാന്‍ പ്രസിഡന്റ്

ഭൂതകാലം മറക്കാം; ഭാവിയിലേക്ക് നോക്കാന്‍ യു.എ.ഇയുമായി ധാരണയിലെത്തിയതായി ഇറാന്‍ പ്രസിഡന്റ്

23 minutes ago

നല്ല ക്യാരക്ടര്‍ ചെയ്യാനാണ് നോക്കുന്നത്, ഭാഷ ഏതാണെന്നല്ല; മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മിഥുന്‍ ജയ് ശങ്കര്‍

നല്ല ക്യാരക്ടര്‍ ചെയ്യാനാണ് നോക്കുന്നത്, ഭാഷ ഏതാണെന്നല്ല; മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മിഥുന്‍ ജയ് ശങ്കര്‍

27 minutes ago

ഈ കണക്കുകളിലുള്ളത് എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍; യെമനില്‍ പലായനം ചെയ്ത 2000 പേര്‍ ജിബൂട്ടിയിലെത്തിയതായി ഐ.ഒ.എം

ഈ കണക്കുകളിലുള്ളത് എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍; യെമനില്‍ പലായനം ചെയ്ത 2000 പേര്‍ ജിബൂട്ടിയിലെത്തിയതായി ഐ.ഒ.എം

28 minutes ago

അന്ന് ലോകകപ്പ് ഫൈനലില്‍, ഇന്ന് സെമിയിലും ഫൈനലിലും! ബാറ്റിന്റെ ചൂട് ലങ്കയുമറിഞ്ഞു; വര്‍മാജി കീ ബേട്ടീ ഓണ്‍ ഫയര്‍

അന്ന് ലോകകപ്പ് ഫൈനലില്‍, ഇന്ന് സെമിയിലും ഫൈനലിലും! ബാറ്റിന്റെ ചൂട് ലങ്കയുമറിഞ്ഞു; വര്‍മാജി കീ ബേട്ടീ ഓണ്‍ ഫയര്‍

37 minutes ago

അമ്പത് തൊടാന്‍ വിയര്‍ത്ത് ഐ ആം ഗെയിം; തിരിച്ചുവരവ് ഉഷാറാക്കാന്‍ സാധിക്കാതെ ദുല്‍ഖര്‍

അമ്പത് തൊടാന്‍ വിയര്‍ത്ത് ഐ ആം ഗെയിം; തിരിച്ചുവരവ് ഉഷാറാക്കാന്‍ സാധിക്കാതെ ദുല്‍ഖര്‍

1 hour ago

MORE STORIES

നല്ല ക്യാരക്ടര്‍ ചെയ്യാനാണ് നോക്കുന്നത്, ഭാഷ ഏതാണെന്നല്ല; മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മിഥുന്‍ ജയ് ശങ്കര്‍

നല്ല ക്യാരക്ടര്‍ ചെയ്യാനാണ് നോക്കുന്നത്, ഭാഷ ഏതാണെന്നല്ല; മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മിഥുന്‍ ജയ് ശങ്കര്‍

27 minutes ago

അമ്പത് തൊടാന്‍ വിയര്‍ത്ത് ഐ ആം ഗെയിം; തിരിച്ചുവരവ് ഉഷാറാക്കാന്‍ സാധിക്കാതെ ദുല്‍ഖര്‍

അമ്പത് തൊടാന്‍ വിയര്‍ത്ത് ഐ ആം ഗെയിം; തിരിച്ചുവരവ് ഉഷാറാക്കാന്‍ സാധിക്കാതെ ദുല്‍ഖര്‍

1 hour ago

സായ്‌യെയും എന്നെയും വെച്ച് ഗിരീഷ് ഒരു പടം പ്ലാന്‍ ചെയ്തിരുന്നു, പക്ഷേ അത് നടന്നില്ല: നിവിന്‍ പോളി

സായ്‌യെയും എന്നെയും വെച്ച് ഗിരീഷ് ഒരു പടം പ്ലാന്‍ ചെയ്തിരുന്നു, പക്ഷേ അത് നടന്നില്ല: നിവിന്‍ പോളി

2 hours ago

ഒരു പുരുഷന്‍ എന്നെ വഞ്ചിച്ചിട്ടുണ്ട്, ബ്രേക്കപ്പിന് ശേഷമാണ് അറിഞ്ഞത്: ഐശ്വര്യ ലക്ഷ്മി

ഒരു പുരുഷന്‍ എന്നെ വഞ്ചിച്ചിട്ടുണ്ട്, ബ്രേക്കപ്പിന് ശേഷമാണ് അറിഞ്ഞത്: ഐശ്വര്യ ലക്ഷ്മി

3 hours ago

പത്ത് വെച്ചാല്‍ നൂറ്, നൂറ് വെച്ചാല്‍ ആയിരം; കുറഞ്ഞ ചെലവില്‍ പടമെടുത്ത് വമ്പന്‍ കളക്ഷന്‍ നേടുന്ന സംവിധായകനായി ഗിരീഷ് എ.ഡി

പത്ത് വെച്ചാല്‍ നൂറ്, നൂറ് വെച്ചാല്‍ ആയിരം; കുറഞ്ഞ ചെലവില്‍ പടമെടുത്ത് വമ്പന്‍ കളക്ഷന്‍ നേടുന്ന സംവിധായകനായി ഗിരീഷ് എ.ഡി

6 hours ago

ചാത്തന് 29 ദിവസമാണെങ്കില്‍ ഒടിയന് വെറും 15 ദിവസം മതിയാകും, രാഹുല്‍ സദാശിവന്‍ ഇത്തവണയും ഞെട്ടിക്കുമെന്ന് ഉറപ്പ്

ചാത്തന് 29 ദിവസമാണെങ്കില്‍ ഒടിയന് വെറും 15 ദിവസം മതിയാകും, രാഹുല്‍ സദാശിവന്‍ ഇത്തവണയും ഞെട്ടിക്കുമെന്ന് ഉറപ്പ്

6 hours ago

എന്നെ പ്രേമലുവിലേക്ക് റെക്കമൻഡ് ചെയ്തത് അദ്ദേഹമാണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സംഭവമായാണ് തോന്നിയത്: ഷമീർ ഖാൻ

എന്നെ പ്രേമലുവിലേക്ക് റെക്കമൻഡ് ചെയ്തത് അദ്ദേഹമാണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സംഭവമായാണ് തോന്നിയത്: ഷമീർ ഖാൻ

7 hours ago

എയര്‍ഫോഴ്‌സില്‍ പഠിക്കുന്ന യുവാക്കള്‍ 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു' എന്നൊന്നും പാടില്ല, അവരുടെ ആഗ്രഹങ്ങളാണ് ആ പാട്ടിലുള്ളത്: ഷിബു ചക്രവര്‍ത്തി

എയര്‍ഫോഴ്‌സില്‍ പഠിക്കുന്ന യുവാക്കള്‍ 'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു' എന്നൊന്നും പാടില്ല, അവരുടെ ആഗ്രഹങ്ങളാണ് ആ പാട്ടിലുള്ളത്: ഷിബു ചക്രവര്‍ത്തി

7 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!