ഇന്ന് 3215 പേര്‍ക്ക് കൊവിഡ്; 3013 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
COVID-19
ഇന്ന് 3215 പേര്‍ക്ക് കൊവിഡ്; 3013 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2020, 6:01 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3013 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

ഇതില്‍ 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് സംസ്ഥാനത്ത് 12 മരണം റിപ്പോര്‍ട്ട് ചെയ്തു. 2532 പേര്‍ക്ക് രോഗം ഭേദമായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Covid 19