കല്യാണ്‍ ജൂവലേഴ്സ് വാലന്റൈന്‍സ് ഡേ ഓഫറുകള്‍ പ്രഖ്യാപിച്ചു
DOOL PLUS
കല്യാണ്‍ ജൂവലേഴ്സ് വാലന്റൈന്‍സ് ഡേ ഓഫറുകള്‍ പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th February 2026, 9:05 pm

വാലന്റൈന്‍സ് സീസണോടനുബന്ധിച്ച് പണിക്കൂലിയില്‍ മെഗാ ഇളവുകള്‍

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും യു.കെ, യു.എസ്.എ എന്നിവിടങ്ങളിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് വാലന്റൈന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ മികച്ച മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു.

വൈവിധ്യമാര്‍ന്ന സ്വര്‍ണ, സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് ഈ ഉത്സവകാലത്ത് കല്യാണ്‍ ജൂവലേഴ്സ് മികച്ച ഇളവുകളാണ് നല്‍കുന്നത്. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 750 രൂപ ഇളവ് ലഭിക്കും. സവിശേഷമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ടെമ്പിള്‍, ആന്റിക് ആഭരണ ശേഖരങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് ആയിരം രൂപ ഇളവാണ് നല്‍കുന്നത്.

ഇതുകൂടാതെ പ്രീമിയം, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 1500 രൂപ ഇളവും കല്യാണ്‍ ജൂവലേഴ്സ് പ്രഖ്യാപിച്ചു.

ഗോള്‍ഡന്‍ ഹാര്‍ട്ട് പെന്‍ഡന്റ്, ഡബിള്‍ ഹാര്‍ട്ട് റിംഗ്, ഫോര്‍എവര്‍ ഇന്‍ ബ്ലൂം ബ്രേസ്ലെറ്റ്, ബൗണ്ട്ഡ് ബൈ ലവ് റിംഗ്, ഇന്റര്‍ടൈ്വന്‍ഡ് ഹാര്‍ട്ട് ബ്രേസ്ലെറ്റ് എന്നിങ്ങനെ ഒരു നിര ആഭരണങ്ങളും വാലന്റൈന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് വിപണിയിലെത്തിച്ചിട്ടുണ്ട്.

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlight: Kalyan Jewellers Announced new Valentine’s Day offers