കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗർ താൻഡാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ചിത്രത്തിന്റെ മുഴുവൻ ക്രൂ അംഗങ്ങൾക്കുമൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ കാർത്തിക് സുബ്ബരാജ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു.