ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് അറിയിപ്പ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ അന്തരീക്ഷ താപനില 44 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് മുന്നറിയിപ്പ്. ചൂട് തടയാനായി ദല്‍ഹി നിവാസികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത നാല് ദിവസത്തേക്ക് ദല്‍ഹിയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നും ഇത് ഉഷ്ണ തരംഗം കുറയാന്‍ കാരണമാകുമെന്നും ഐ.എം.ഡി അറിയിച്ചു.
Delhi is set to face extreme heat as the temperature is likely to hit 44 degrees Celsius in next few days.
The India Meteorological Department (IMD) has issued a yellow alert for the next four days, warning residents to take precautions against heat-related discomfort.
Read:… pic.twitter.com/FHMsJJFtvu
— IndiaToday (@IndiaToday) June 8, 2025



