നാല് മാസം മുമ്പ് പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് കമന്റിനെ ചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായതെന്നാണ് വിവരം. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോത്തിഹാരി പൊലീസിന്റേതാണ് നടപടി.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 307 (കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോട് കൂടിയ അക്രമം), 302 (മതവികാരങ്ങള്‍ വ്രണപ്പെടുത്താനുള്ള മനഃപൂര്‍വമായ ഉദ്ദേശ്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
A 65-year-old Muslim man succumbed to his injuries on Thursday, after he and his son were brutally attacked in front of their home near Phulwaria village in Bihar’s East Champaran district the previous day.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം ആക്രമിക്കപ്പെട്ട മുജിബുല്‍ റഹ്‌മാനും പൊലീസ് കസ്റ്റഡിയിലാണെന്ന് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Elderly man dies after being beaten up for commenting on Facebook in Bihar