Dalit portrayal in cinema | ദളിത് സിനിമകൾ | FilmyVibes
അനുപമ മോഹന്‍

അധികാര പ്രയോഗത്തിന്റെയും സവർണ ബോധത്തിന്റെയും എക്കാലത്തെയും ഇരകളാണ് ദളിതർ. ദളിത് രാഷ്ട്രീയം കൈകാര്യം ചെയ്ത മലയാളത്തിലെ മുഖ്യധാര സിനിമകൾ ഏതെല്ലാം ? സവർണ ചിന്തകൾക്കുള്ള മറുപടിയായി അത്തരം ചിത്രങ്ങൾ മാറിയോ?


Content Highlight: Dalit portrayal in cinema