മുംബൈ: പ്രശസ്ത ഹിന്ദി സിനിമാ നടനും ഗുസ്തി താരവുമായ ധാരാസിംഗ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.