മലപ്പുറം: ഡി.സി.സി ഓഫീസിന് സമീപത്ത് നിന്ന് കോണ്‍ഗ്രസ് നേതാവിനെ തട്ടികൊണ്ടു പോയി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.പി റഷീദിനെയാണ് മലപ്പുറം ഡി.സി.സി ഓഫിസിന് മുമ്പില്‍ നിന്ന് കാറിലെത്തിയ അജ്ഞാത സംഘം തട്ടികൊണ്ടുപോയത്.

സംഭവത്തിന് പിന്നില്‍ കൊണ്ടോട്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന.

Updating….

DoolNews Video