മുസഫര്‍നഗര്‍: തണുപ്പു മൂലം പശു ചത്ത സംഭവത്തില്‍ യു.പിയില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും ജൂനിയര്‍ എഞ്ചിനീയര്‍ക്കുമെതിരെ കേസെടുത്തു. സര്‍ക്കാര്‍ ചിലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ വെച്ചാണ് പശു ചത്തത്.
എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എം തൃപാഠി, ജൂനിയര്‍ എഞ്ചിനീയര്‍ മൂള്‍ചന്ദ് എന്നിവര്‍ക്കര്‍ക്കെതിരെയാണ് കേസ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യു.പിയിലെ ന്യൂ മണ്ഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിച്ചുള്ളത്.
മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ കൃത്യവിലോപം കാട്ടിയതായും പൊലീസ് ആരോപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
