ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബി.ജെ.പിയില്‍ പരസ്യമായ പ്രതിഷേധങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. പ്രത്യക്ഷമായും പരോക്ഷമായും മുതിര്‍ന്ന നേതാക്കളും അനുയായികളും നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി

Content Highlight: Candidate list of bjp and protests in party