സൗദി പ്രൊ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളത്തിലിറങ്ങാതെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരെയുള്ള മത്സരത്തിലും താരം അല്‍ ഹിലാലിനൊപ്പമുണ്ടായിരുന്നില്ല. നേരത്തെ, അല്‍ റിയാദിനെതിരെയും താരം കളിച്ചിരുന്നില്ല.
റൊണാള്‍ഡോ മത്സരത്തിന് എത്തിയിരുന്നില്ലെങ്കിലും താരത്തിന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന അല്‍ നസര്‍ – അല്‍ ഇത്തിഹാദ് മത്സരത്തിനിടെയാണ് ആരാധകര്‍ തങ്ങളുടെ പിന്തുണ അറിയിച്ചത്.
