ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്ന ഇത്തവണത്തെ ഐ.പി.എല്ലില്‍ ചര്‍ച്ച പോലുമാവാത്ത ചിലരുണ്ട്, മുന്‍ ഐ.പി.എല്‍ സീസണുകളില്‍ കളം നിറഞ്ഞാടിയിരുന്ന ചില വമ്പന്‍ ടീമുകള്‍. ആ അഞ്ച് ടീമുകളെ ഓര്‍മ്മയുണ്ടോ ?


Content Highlight: IPL cricket teams