മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ നടന്‍ ആസിഫ് അലിയും സംഗീത സംവിധായകന്‍ രമേശ് നാരായണനും പരസ്പരം ആലിംഗനം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്.

‘ഞാന്‍ എന്താ പറയാ ഇങ്ങളോട്’ എന്ന് രമേശ് നാരായണനോട് പുഞ്ചിരിച്ച് കൊണ്ട് പറയുന്ന ആസിഫ് അലിയാണ് ഇത്തവണയും താരം.