ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം വിശാഖപട്ടണത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
മത്സരത്തിന്റെ രണ്ടാം ദിവസത്തില്‍ തന്നെ ഇന്ത്യന്‍ യുവ താരം യശ്വസി ജെയ്സ്വാളിന്റെ ഡബിള്‍ സെഞ്ച്വറിയോട് കൂടിയാണ് തുടക്കം കുറിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റിലെ ജെയ്സ്വാളിന്റെ ആദ്യ ഡബിള്‍ സെഞ്ച്വറിയാണിത്. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന 11ാം താരമായി മാറാനും ജെയ്സ്വാളിന് സാധിച്ചു.
That Leap. That Celebration. That Special Feeling 👏 👏
Here’s how Yashasvi Jaiswal notched up his Double Hundred 🎥 🔽
Follow the match ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @ybj_19 | @IDFCFIRSTBank pic.twitter.com/CUiikvbQqa
— BCCI (@BCCI) February 3, 2024
ഇതിന് പിന്നാലെ ഒരുപിടി തകര്‍പ്പന്‍ നേട്ടവും ജെയ്സ്വാളിനെ തേടിയെത്തിയിരിക്കുകയാണ്. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ തരാമെന്ന നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്.
Maiden DOUBLE HUNDRED for Yashasvi Jaiswal 🔥🔥
TAKE. A. BOW 🙌
Follow the match ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @ybj_19 | @IDFCFIRSTBank pic.twitter.com/uTvJLdtDje
— BCCI (@BCCI) February 3, 2024
മറ്റൊരു തകര്‍പ്പന്‍ നേട്ടവും രാജസ്ഥാന് ഓപ്പണര്‍ സ്വന്തമാക്കി. ഇന്ത്യയ്ക്കായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി മാറാനും ജെയ്സ്വാളിന് സാധിച്ചു.
You’re looking at the 3rd youngest Indian to score a Test double. 💗 pic.twitter.com/ZfmJE0ow7x
— Rajasthan Royals (@rajasthanroyals) February 3, 2024
നിലവിൽ 382 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 254 പന്തിൽ 208 റൺസുമായി ജെയ്സ്വാളും 18 പന്തിൽ ഒരു റൺസും നേടി കുൽദീപ് യാദവും ആണ് ഗ്രീസിൽ
