പൊലീസ്, പട്ടാളം തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ സ്ത്രീകള്‍ പ്രാപ്തരല്ലെന്ന ബോധം ഇവിടെ പലര്‍ക്കുമുണ്ട്. ഈ അബദ്ധധാരണകളെ തകര്‍ത്ത് മുന്നോട്ടു വരുന്ന സ്ത്രീകള്‍ക്കാണെങ്കിലോ, അവര്‍ എത്ര ഉന്നതസ്ഥാനത്തെത്തിയാലും, ഇത്തരം തൊഴിലിടങ്ങളില്‍ കഠിനമായ വിവേചനം നേരിടേണ്ടി വരികയാണ്.


Content Highlight: Women in Police and gender discrimination