സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിങ്ങിയും മന്ത്രിമാരുടെ ചര്‍ച്ചകളിലും ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളിലും വിശ്വസിച്ചും മനംമടുത്ത തൃശൂര്‍ ജില്ലയിലെ കോള്‍പാട കര്‍ഷകര്‍ തരിശിടല്‍ സമരത്തിന് ഒരുങ്ങുകയാണ്. ജില്ലയിലെ 30000 ഏക്കര്‍ വരുന്ന കോള്‍പടവുകളില്‍ ഈ വര്‍ഷം കൃഷിയിറക്കില്ല. നെല്ല് സംഭരണത്തിലെ കേന്ദ്ര – കേരള സര്‍ക്കാര്‍ ഉത്തരവുകള്‍ മില്ലുടമകള്‍ പാലിക്കാന്‍ തയ്യാറാകാത്തത് ഈ കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. മില്ലുടമകള്‍ നടത്തുന്ന കരാര്‍ ലംഘനം കണ്മുന്പില് കണ്ടിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ഇവരെ പാടം തരിശിടുക എന്ന കടുത്ത സമരമുറയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ കണ്ണു തുറക്കാതിരിക്കില്ലെന്നാണ് ഇവരുടെ പ്രതീക്ഷ.
MORE STORIES
സി.പി.ഐ.എം നേതാവ് ബേബി ജോണ്‍ അന്തരിച്ചു
7 hours ago
വ്യാജ ഡേറ്റിങ് ആപ്പ് മുതല്‍ സര്‍വൈലന്‍സും ജൈവായുധങ്ങളും വരെ; എ.ഐ ദുരുപയോഗങ്ങളെക്കുറിച്ചുള്ള വിശകലനത്തില്‍ ആന്ത്രോപിക് പറയുന്നത്
3 hours ago
രോഗികളുടെ ജീവന് കൊണ്ട് പന്താടാന്‍ പറ്റില്ല: ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി
8 hours ago
മുസ്ലിം ലീഗ് സംഘപരിവാറുമായി ഐക്യപ്പെടുന്നു: എം.വി ഗോവിന്ദൻ
9 hours ago
ടി.പിയുടെ കൊലപാതകമെന്ന തിരുത്താനാവാത്ത തെറ്റ് ഇനിയെങ്കിലും ഏറ്റുപറയുമോ? :കെ.കെ രമ
11 hours ago
വൈദ്യുതി പ്രതിസന്ധിയെ ഒരു അവസരമായി കാണണം; പുനരുപയോഗ ഊർജത്തിലേക്ക് മാറാൻ സമഗ്ര നയം വേണം: വി.ഡി. സതീശൻ
11 hours ago
തിരിച്ചടികളിൽ നിന്ന് തെറ്റുകൾ തിരുത്തി മുന്നേറണം; പ്രസ്ഥാനത്തിന്റെ ഉജ്ജ്വല മുന്നേറ്റങ്ങൾ തിരിച്ചറിയേണ്ട ഘട്ടം: എം. എ. ബേബി
13 hours ago
സമസ്ത പണ്ഡിതമാര്‍ ഒരു തവണ പറഞ്ഞ കാര്യം മാറ്റി പറഞ്ഞിട്ടില്ല; ആര്‍ക്ക് വേണ്ടിയും നിലപാട് മാറ്റില്ല: കാന്തപുരം
16 hours ago
