മാനന്തവാടി: വയനാട്ടില്‍ മൂന്നര വയസ്സുകാരിക്ക് പീഡനം. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. 

ഇബ്രാഹിം അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്. ഝാര്‍ഖണ്ഡ് സ്വദേശിയാണ് അന്‍സാരി.മാന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരനാണ് ഇയാള്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക