തകര്‍ക്കപ്പെട്ട 3000 ക്ഷേത്രങ്ങളുടെ പട്ടികയുണ്ടാക്കിയത് സി.ഐ.എ | കെ.ടി. കുഞ്ഞിക്കണ്ണന്‍
കെ.ടി. കുഞ്ഞിക്കണ്ണന്‍

ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ടുപോയ മൂവ്വായിരത്തോളം ക്ഷേത്രങ്ങളുണ്ടെന്ന പട്ടിക തയ്യാറാക്കിയത് ഇന്ത്യയിലെ വി.എച്ച്.പി നേതാക്കളോ, ആര്‍.എസ്.എസിന്റെ നാഗ്പൂരിലെ കാര്യാലയത്തില്‍ നിന്നോ അല്ല | ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫൗണ്ടേഷനുമായ കാര്‍നകി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസും നേരിട്ട് ഇടപെട്ടിരുന്നു | കോര്‍പറേറ്റ് മൂലധനത്തിന് ആവശ്യമായ ദൈവങ്ങളെയാണ് അയോധ്യയിലും ഗ്യാന്‍വ്യാപിയിലും മഥുരയിലും പ്രതിഷ്ഠിക്കുന്നത്

content highlights: The list of 3000 destroyed temples was made by the CIA: KT kunhikkannan

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍