1 day ago ഈയൊരൊറ്റ കാര്യം ചെയ്തിരുന്നെങ്കില്‍ ഈസിയായി ആയിരം കോടി അടിക്കാമായിരുന്നു, ജയിലര്‍ 2 നിര്‍മാതാക്കളുടെ വലിയ മണ്ടത്തരം ചൂണ്ടിക്കാണിച്ച് സിനിമാപേജുകള്‍
1 week ago വീണ്ടും മലയാളത്തോട് ബൈബൈ; അറ്റ്‌ലീയുടെ ശിഷ്യനൊപ്പം പ്രൊജക്ട് ചെയ്യാനൊരുങ്ങി ദുല്‍ഖര്‍, അടുത്ത ഹോംകമിങ് രണ്ട് വര്‍ഷം കഴിഞ്ഞെന്ന് ട്രോളുകള്‍
1 month ago ആക്ഷനും വയലന്‍സുമുള്ള സിനിമകളാണ് ഇവിടെ കൂടുതലും വിജയിക്കുന്നത്, ആവേശവും കുമ്പളങ്ങി നൈറ്റ്‌സും പോലുള്ള പടങ്ങള്‍ തമിഴില്‍ ആഘോഷിക്കപ്പെടാറില്ല: അറ്റ്‌ലീ
1 month ago ഞങ്ങള്‍ക്ക് വെറിത്തനവും സ്ലോ മോഷനും മതി, അന്‍പേ ശിവവും ഡൊറോത്തിയുമൊന്നും വേണ്ട; നല്ല സിനിമ അംഗീകരിക്കില്ലെന്ന് വീണ്ടും തെളിയിച്ച് തമിഴ് പ്രേക്ഷകര്‍
2 months ago ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ തമിഴ് എഴുതാനും വായിക്കാനും അറിയാമായിരുന്നു, സിനിമ കണ്ട് പഠിച്ചതാണ് അതൊക്കെ: അനിഷ്മ അനില്‍കുമാര്‍
2 months ago എന്റെ ഷര്‍ട്ട് അഴിച്ച് ആ നടന് കൊടുക്കാന്‍ ഡയറക്ടര്‍ പറഞ്ഞു, വെറും തോര്‍ത്ത് മാത്രം ഉടുത്ത് സ്വന്തം ഡ്രസ് തിരഞ്ഞ അനുഭവം മറക്കില്ല: സൂരി
4 months ago പഴയതുപോലെയല്ല, ഇനിയങ്ങോട്ട് വലിയ കളികള്‍ മാത്രം... 100 കോടി പ്രതിഫലം വാങ്ങാനൊരുങ്ങി സൂര്യ?
4 months ago വെറുതെയല്ല ഇപ്പോള്‍ തമിഴില്‍ ഇപ്പോള്‍ നല്ല പടങ്ങളൊന്നും വരാത്തത്, സംവിധായകരെല്ലാം നായകന്മാരാകുന്നത് ശരിയല്ലെന്ന് കമന്റുകള്‍
4 months ago തമിഴ് സിനിമ ഒരിക്കലും മുസ്‌ലിം വിഭാഗത്തെ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല, ഒന്നുകില്‍ വളരെ നല്ലവന്‍, അല്ലെങ്കില്‍ തീവ്രവാദി: സംവിധായകന്‍ മീര കതിരവന്‍
6 months ago അടുത്ത സി.എം നീ, ലേറ്റാക്കണ്ട ഇപ്പഴേ വര്‍ക്ക് തുടങ്ങിക്കോ; വിജയ്‌യുടെ വിജയത്തിന് പിന്നാലെ താരങ്ങള്‍ക്ക് ട്രോള്‍
7 months ago എന്നെക്കാള്‍ നല്ല നടന്മാര്‍ തമിഴിലുണ്ട്, പിന്നെ എന്തിനാണ് എന്നെപ്പോലൊരു നടന്‍ ഈ ഇന്‍ഡസ്ട്രിയില്‍ അഭിനയിക്കുന്നത്: ടൊവിനോ തോമസ്
7 months ago ഊട്ടിയിലും രാജസ്ഥാനിലും ലെജന്റേ വരിക വരിക എന്ന് ബാനര്‍; ട്രോളായി ലീഡര്‍ സംവിധായകന്റെ വാക്കുകള്‍
7 months ago ഷങ്കറിന്റെ സിനിമയിലൂടെ അരങ്ങേറ്റം, പിന്നീടുള്ള കരിയര്‍ തകരാന്‍ കാരണമായ സിനിമകളെക്കുറിച്ച് ഭരത്