2 months ago മലയാളത്തില്‍ ഇങ്ങനെയുണ്ടോ എന്നറിയില്ല, എന്നാല്‍ കള്ളപ്പണം വെളുപ്പിക്കാനായി പടമെടുക്കുന്നവര്‍ തെലുങ്കിലുണ്ടെന്ന് സിനിമാപേജുകള്‍
6 months ago ഈ പടത്തില്‍ ഒറിജിനലായിട്ട് വല്ലതും ഉണ്ടോ, രാജാസാബില്‍ മാളവിക മോഹനനും ഡ്യൂപ്പ് ഉപയോഗിച്ച ഫോട്ടോ വൈറല്‍
7 months ago എന്നാലും എന്റെ പ്രഭേ, വല്ലാത്തൊരു ചെയ്ത്തായിപ്പോയി ഇത്, ഒ.ടി.ടി റിലീസിന് പിന്നാലെ രാജാസാബിനെ വലിച്ചുകീറി ആരാധകര്‍
7 months ago ദിവസവും നൂറുകണക്കിന് ഫുഡ് ഡെലിവറി ഓർഡറുകൾ... രാജസാബ് ഫ്ലോപ്പായതിൽ സംവിധായകന് ആരാധകരുടെ വക വെറൈറ്റി പ്രതികാരം
7 months ago ഇതെന്താ പ്രഭാസിന്റെ കട്ടൗട്ട് കൊണ്ടുവെച്ചതോ? രാജാസാബ് വീഡിയോ സോങ്ങിനെ കീറിമുറിച്ച് സോഷ്യല്‍ മീഡിയ
7 months ago ആദിപുരുഷ് വിതരണം ചെയ്തതിന്റെ നഷ്ടം തീര്‍ക്കാന്‍ പ്രഭാസിനെ വെച്ച് രാജാസാബ് നിര്‍മിച്ചു, 150 കോടി നഷ്ടവുമായി നിര്‍മാതാക്കള്‍
7 months ago പ്രഭാസ് സാറിന് പി.ആര്‍ ഒന്നും ഇല്ലെന്ന് നിധി അഗര്‍വാള്‍; ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് സോഷ്യല്‍ മീഡിയ
7 months ago ഇപ്പോഴാണ് വിജയ്‌യുടെ സ്റ്റാര്‍ഡം എത്രയാണെന്ന് മനസിലാകുന്നത്, പാന്‍ ഇന്ത്യന്‍ റിലീസായിട്ടും 200 കോടി നേടാനാകാതെ രാജാസാബ്
7 months ago 100 കോടി ഓപ്പണിങ്ങില്‍ മാത്രമല്ല, 100 കോടി നഷ്ടമുണ്ടാക്കിയ ലിസ്റ്റിലും ഒന്നാമത് പ്രഭാസ് തന്നെ, പരാജയത്തിലേക്ക് കുതിച്ച് രാജാസാബ്
7 months ago ചുമ്മാ ഇരിക്കുന്ന ഷോട്ടിന് പോലും ഡ്യൂപ്പ്, രാജാസാബില്‍ പ്രഭാസിന്റെ പല രംഗങ്ങളും ഫേസ് സ്വാപ്പെന്ന് പരാതി
7 months ago പ്രഭാസിന്റെ വയസായ ഗെറ്റപ്പ് രാജാസാബില്‍ ഉള്‍പ്പെടുത്തി അണിയറപ്രവര്‍ത്തകര്‍; ഗുണമൊന്നുമില്ലെന്ന് ആരാധകര്‍
7 months ago ഇയാളുടെ സ്റ്റാര്‍ഡത്തിന് വട്ടം വെക്കാന്‍ ആരുമില്ലേ, നെഗറ്റീവ് റിവ്യൂവിലും ഫസ്റ്റ് ഡേ കളക്ഷനില്‍ ചരിത്രമെഴുതി പ്രഭാസിന്റെ രാജാസാബ്