5 months ago അന്ന് പി.കെയില്‍ ആള്‍ദൈവങ്ങളെ തുറന്നുകാട്ടി, ഇന്ന് പ്രൊപ്പഗണ്ട സിനിമക്ക് കൈയടിക്കുന്നു, ധുരന്ധര്‍ 2 റിവ്യൂവിന് പിന്നാലെ അനുഷ്‌ക ശര്‍മക്ക് ട്രോള്‍
6 months ago Dhurandhar Propaganda No 4: കോണ്‍ഗ്രസ് സര്‍ക്കാര്‍ പാകിസ്ഥാന്റെ ആളുകളായിരുന്നു? ധുരന്ധര്‍ 2ലെ ഡയലോഗ് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
6 months ago അടുത്ത പാര്‍ട്ടില്‍ മോദീജി ഗ്യാസ് ക്ഷാമം പരിഹരിച്ചതിനെക്കുറിച്ച് പറയണേ, ധുരന്ധര്‍ 2ന് പിന്നാലെ ആദിത്യ ധറിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
6 months ago മെഗാ ഡിസാസ്റ്റര്‍, ബജറ്റിന്റെ പകുതി പോലും കിട്ടാതെ ബോക്‌സ് ഓഫീസില്‍ വീണ് കേരള സ്റ്റോറി 2
6 months ago ആദ്യദിവസം 3500, രണ്ടാം ദിവസം 25000, കേരളത്തില്‍ ഒരു ലക്ഷം പോലും കളക്ഷന്‍ നേടാനാകാതെ കേരള സ്‌റ്റോറി 2
6 months ago ദി കേരളാ സ്‌റ്റോറിക്കെതിരായ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹം; നിയമ പോരാട്ടം നടത്തിയ ഹരജിക്കാര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി
6 months ago ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്ന പ്രൊപ്പഗണ്ട ചിത്രമാണ് ക്രിസ്റ്റഫറെന്ന് പോസ്റ്റ്, പൊട്ടിയ പടത്തിന് പ്രൊമോഷന്‍ കൊടുക്കരുതെന്ന് ആരാധകര്‍
7 months ago കേരള സ്റ്റോറിയെക്കാള്‍ ഭയക്കേണ്ടത് ആദിത്യ ധറിന്റെ സിനിമകളെ, പ്രൊപ്പഗണ്ട നൈസായി ഇന്‍ജെക്ട് ചെയ്യുന്ന സിനിമകളെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍
7 months ago ആര്‍.എസ്.എസ്സിന്റെ വര്‍ഗീയ ഫാസിസത്തെ നേരിടാന്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല; എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിനെതിരെ എം.എസ്.എഫ്
7 months ago നോട്ടുനിരോധനത്തെ നൈസായി വെളുപ്പിക്കാന്‍ നോക്കിയിട്ടുണ്ട്... ഒ.ടി.ടി റിലീസിന് ശേഷം ധുരന്ധറിലെ പ്രൊപ്പഗണ്ടകള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ
8 months ago നിനക്കൊന്നും വേറെ പണിയില്ലേ, അടുത്ത വിഷവുമായി ഇറങ്ങിയിട്ടുണ്ട്, കേരള സ്റ്റോറി 2ന്റെ കമന്റ് ബോക്‌സ് ഏറ്റെടുത്ത് മലയാളികള്‍
10 months ago ഈ സ്റ്റോറി ആര്‍ക്കും വായിക്കാന്‍ വേണ്ട, പ്രൊപ്പഗണ്ടയുമായി വന്ന് ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണ് ദി താജ് സ്റ്റോറി
11 months ago അന്ന് താജ് മഹലിനെക്കുറിച്ച് ദുഃഖം, ഇന്ന് പ്രൊപ്പഗണ്ട സിനിമയില്‍ നായകന്‍, പരേഷ് റാവലിന്റെ പഴയ പോസ്റ്റുകള്‍ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ
11 months ago താജ് മഹല്‍ കാണേണ്ടവര്‍ വേഗം കണ്ടോ, ഇനി പറ്റിയെന്ന് വരില്ല, അടുത്ത പ്രൊപ്പഗണ്ട പടം ലോഡിങ്