3 days ago കമ്മീഷണറുടെ വാക്ക് വിശ്വസിച്ച് റൂട്ട് മാറ്റി, എന്നിട്ടും കേസെടുത്തു; കൊച്ചിയിലെ ഗതാഗതക്കുരുക്കില്‍ കേസെടുത്തതിനെതിരെ യൂത്ത് ലീഗ്
4 days ago പി.എം ശ്രീ പദ്ധതി പൂര്‍ണമായി തള്ളേണ്ടതില്ലെന്ന് എം.കെ. മുനീര്‍; പദ്ധതിയില്‍ മുസ്‌ലീം ലീഗില്‍ ഭിന്ന നിലപാട്
1 week ago മഹാരാജാസ് പ്രതിഷേധത്തിന്റെ പേരില്‍ മിസ്രിയക്കെതിരെ ലീഗ്-കോണ്‍ഗ്രസ് സൈബര്‍ ആക്രമണം അപലപനീയം; പ്രതിപക്ഷ നേതാവ്
1 month ago യു.ഡി.എഫ് ഭരണം സംഘപരിവാറിന് പരവതാനി വിരിക്കുന്നു; ലീഗ് 'മുസ്‌ലിം ബി.ജെ.പി'യായി മാറി: പി. ജയരാജൻ
2 months ago മുസ്‌ലിം ലീഗ് വഖഫ് വിശദീകരണ യോഗം നടത്തിയാല്‍ കൊള്ളയുടെ കണക്കുകള്‍ പുറത്തുവിടും: ബോര്‍ഡ് ചെയര്‍മാന്‍
2 months ago കാന്തപുരത്തിന്റെ പ്രസ്താവനയില്‍ ലീഗ് നിലപാട് പറയണം; രണ്ട് തലമുറക്ക് രണ്ട് നയമെന്നത് വിശ്വാസ്യതയെ ബാധിക്കുന്നു: നൂര്‍ബിന റഷീദ്
3 months ago പാണക്കാട് നിന്നുള്ള പ്രത്യേക അറിയിപ്പ്: അറബികടലില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ പി.എം.ശ്രീ കടലില്‍ എറിയുന്നത് മാറ്റിവെച്ചു: കെ.ടി ജലീല്‍
4 months ago വീര്യമുള്ള മദ്യവും വീര്യമില്ലാത്ത മദ്യവും മുസ്‌ലിം ലീഗിന് ഒരുപോലെ, രണ്ടും വില്‍ക്കരുതെന്നാണ് നിലപാട്; മദ്യനയത്തില്‍ സാദിഖലി തങ്ങള്‍
4 months ago സംഘപരിവാറിന് കൂടി വേണ്ടിയാണ് ഭരിക്കുന്നതെന്ന് ലീഗ് മന്ത്രി പ്രഖ്യാപിക്കുന്നത് ഗൗരവത്തിലെടുക്കണം; പി.എം.എ.വൈ എബ്ലത്തിലെ കെ.എം ഷാജിയുടെ പ്രസ്താവനയില്‍ എസ്.എഫ്.ഐ
4 months ago ലഹരിക്കെതിരെ ഓപ്പറേന്‍ തൂഫാനുമായി മുന്നോട്ടുപോകുമ്പോള്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചത് വൈരുദ്ധ്യം; സര്‍ക്കാരിനെതിരെ ലീഗ്
4 months ago മലപ്പുറം ജില്ല വിഭജിക്കുകയല്ല, മലബാറില്‍ ഒരു കേന്ദ്ര ഭരണപ്രദേശമാണ് വേണ്ടത്: വിശ്വ ഹിന്ദു പരിഷത്ത്
5 months ago അനിസ്‌ലാമിക ആചാരങ്ങള്‍ വര്‍ജിക്കണം; നിലവിളക്ക് കൊളുത്തിയതില്‍ തഹ്‌ലിയ എം.എല്‍.എയ്ക്ക് തിരുത്തുമായി സമസ്ത
5 months ago ഗോവധ നിരോധനം: സുപ്രീം കോടതിയെ സമീപിക്കുമോ അതോ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ മിണ്ടാതിരിക്കുമോ; ലീഗിനോട് ഡി.എം.കെ