1 month ago ഇപ്രാവശ്യം ലാലേട്ടനും മമ്മൂക്കയും പിന്നിലാ, മികച്ച നടനുള്ള അവാര്‍ഡിന്റെ മത്സരം ബേസിലും കുഞ്ചാക്കോ ബോബനും തമ്മിലെന്ന് സിനിമാപേജുകള്‍
11 months ago വേടന്റെ വരികളില്‍ കവിതയുണ്ട്, അയാള്‍ ജയിലില്‍ കിടന്നിട്ടുണ്ടോ എന്ന് നോക്കേണ്ട ആവശ്യം എനിക്കില്ല: കൈതപ്രം
1 year ago നസ്രിയയ്ക്ക് അവാര്‍ഡ് നല്‍കിയപ്പോള്‍ ആരും 'പ്രീണനം' പറഞ്ഞുകേട്ടില്ല, തട്ടമിട്ടവരെ മാത്രമാണോ വനിതാ ലീഗുകാര്‍ മുസ്‌ലിം സ്ത്രീകളായി കാണുന്നത്? ആശ റാണി
1 year ago അടുത്ത വര്‍ഷം സ്‌റ്റേറ്റ് അവാര്‍ഡില്‍ ബേസിലും പ്രണവും മോഹന്‍ലാലുമെന്ന് പ്രവചനം, കളങ്കാവലിലൂടെ ഒരു വില്ലന്‍ കൂടിയുണ്ടാകുമെന്ന് മമ്മൂട്ടി ഫാന്‍സ്
1 year ago ആടുജീവിതത്തിലെ പ്രകടനത്തിന് 'ഈ വര്‍ഷം' പൃഥ്വിക്ക് അവാര്‍ഡ് കൊടുത്തില്ലെന്ന് ഫിറോസ് ഖാന്‍, കമന്റ് ബോക്‌സില്‍ പൊങ്കാല
1 year ago ഷംല ഹംസയ്ക്കുള്ള പുരസ്‌കാരം മുസ്‌ലിം മൈനോരിറ്റിയെ സോപ്പിടാന്‍: വനിതാ ലീഗ് വൈസ് പ്രസിഡന്റ് ഷാഹിന നിയാസി
1 year ago ജൂറി കണ്ണടച്ചത് വരാനിരിക്കുന്ന തലമുറക്ക് നേരെ; ബാലതാരങ്ങളെ അവാര്‍ഡിന് പരിഗണിക്കാത്തതില്‍ ദേവനന്ദ
1 year ago വയലാര്‍ എഴുതുമോ ഇതുപോലെ, ശുദ്ധ സംഗീതത്തിന് വിലയില്ലേ? വേടന് അവാര്‍ഡ് നല്കിയതിനെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍
1 year ago മലയാള സിനിമയില്‍ ആ രണ്ട് യുവനടന്മാര്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കും: അവാര്‍ഡില്‍ പരിഗണിക്കാനാകാത്ത രണ്ട് താരങ്ങളെക്കുറിച്ച് പ്രകാശ് രാജ്
1 year ago കുട്ടികളുടെ സിനിമകള്‍ക്കായി നല്ല ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രകാശ് രാജ്, സ്താനാര്‍ത്തി ശ്രീക്കുട്ടനെ ഓര്‍മിപ്പിച്ച് ആനന്ദ് മന്മഥന്‍
1 year ago ഫയല്‍സുകളും പൈല്‍സുകളും മാത്രം പരിഗണിക്കപ്പെടുന്ന ദേശീയ അവാര്‍ഡ് മമ്മൂട്ടിയെപ്പോലൊരു നടനെ അര്‍ഹിക്കുന്നില്ല: പ്രകാശ് രാജ്
1 year ago സീന്‍ മാറ്റുമെന്ന് പറഞ്ഞു, സീന്‍ മാറ്റി, ബോക്‌സ് ഓഫീസ് നേട്ടത്തിന് പുറമെ സംസ്ഥാന അവാര്‍ഡിലും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മലിലെ പിള്ളേര്‍
1 year ago വിയര്‍പ്പ് തുന്നിയിട്ട കുപ്പായമണിഞ്ഞ് നേടിയ അംഗീകാരം, കുതന്ത്രത്തിലൂടെ ആദ്യ സംസ്ഥാന പുരസ്‌കാരം നേടി വേടന്‍
1 year ago ഷൈനിങ് ഷംല, ആദ്യ ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് നേടിയവരുടെ പട്ടികയിലേക്ക് ഷംലയും
1 year ago അജയനും അജയചന്ദ്രനും പോറ്റിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നു: ഏഴാമത്തെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി