DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Malayalam Cinema

നമ്മൾ വിചാരിച്ച പോലെയായാവില്ല എഡിറ്റിംഗിൽ വരെ സിനിമ മാറും , പുതിയ സംവിധായകരുടെ രീതി അങ്ങനെ ആണ് : സിദ്ദിഖ്

അനുപമ കെ. സീത

അനുപമ കെ. സീത

Sep 30, 2026, 8:15 pm

?php echo $post['title']; ?>
SHARE

നാലു പതിറ്റാണ്ടിലേറെ ആയി സിനിമയിലെ സജീവമായിട്ടുള്ള നടനാണ് സിദ്ദിഖ്. നടൻ , സഹനടൻ , ഹാസ്യകഥാപാത്രങ്ങൾ , വില്ലൻ എന്നീ ഏത് വേഷങ്ങളും ചേരുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് സിദ്ദിഖ്. 1990ൽ പുറത്തിറങ്ങിയ ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമയിലെ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രമാണ് നടന്റെ സിനിമ കരിയറിൽ വഴിത്തിരിവായ വേഷം.
‘റീ ഇമാജിനിംഗ് കേരളം’: നയരൂപീകരണം ബഹുരാഷ്ട്ര കമ്പനിയെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് പിണറായി
ALSO READ‘റീ ഇമാജിനിംഗ് കേരളം’: നയരൂപീകരണം ബഹുരാഷ്ട്ര കമ്പനിയെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് പിണറായി

സിദ്ദീഖ്.Photo. Screen Grab/ Youtube

തന്റെ ഏറ്റവും ഒടുവിൽ റിലീസ് ആയ ആരം എന്ന സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ഇപ്പോഴത്തെ ഡയറക്‌ടേഴ്‌സിന്റെ കൂടെ വർക് ചെയ്യുമ്പോൾ നമ്മൾ വിചാരിച്ചപോലെ ആയിരിക്കില്ല സിനിമയുടെ ഔട്ട് വരുന്നതെന്ന് ‘ സിദ്ദിഖ് പറഞ്ഞു.
ജയിലര്‍ 2ന് ‘A’ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരുമെന്ന് സെന്‍സര്‍ ബോര്‍ഡ്, U/A സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൂടെയെന്ന് രജിനികാന്ത്
ALSO READജയിലര്‍ 2ന് ‘A’ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരുമെന്ന് സെന്‍സര്‍ ബോര്‍ഡ്, U/A സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൂടെയെന്ന് രജിനികാന്ത്
‘നമ്മൾ അഭിനയിച്ച് കഴിഞ്ഞ് സിനിമ കാണുമ്പോൾ നമ്മൾ വിചാരിച്ചപോലെ ആയിരിക്കില്ല സിനിമയുടെ രീതി വരുന്നത്. എല്ലാം കഴിഞ്ഞ ഫൈനൽ എഡിറ്റിംഗിൽ വരെ ഇവരുടെ സിനിമ മാറും. കഥ പറയുന്ന രീതിക്കും വ്യത്യാസമുണ്ട്. അങ്ങനെ ഒരുപാട് പ്രത്യേതകൾ തോന്നിയിട്ടുണ്ട് പുതിയ സംവിധായകരുടെ കഥ പറയുന്ന രീതിയിൽ.’
പഴയ സംവിധായകരുടെ കൂടെയും പുതിയ സംവിധായകരുടെ കൂടെയും വർക് ചെയ്ത അനുഭവം എങ്ങനെ ഉണ്ടെന്ന ചോദ്യത്തിന് മറുപടി കൊടുക്കുകയായിരുന്നു സിദ്ദിഖ്. ‘ഇതിനു മുൻപ് ചെയ്യാത്ത പോലെ ഉള്ളൊരു പോലീസ് വേഷമല്ല. പ്ലെയിൻ ആയൊരു കഥാപാത്രമാണ്. ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രവും അല്ല. പ്രത്യേകതകൾ ഇല്ലാത്ത ഒരു റഫ് ആൻഡ് ടഫ് പൊലീസ് കഥാപാത്രമാണ് എന്റേത് ‘ സിദ്ദിഖ് പറഞ്ഞു.
ഒ.ടി.ടി റിലീസിന് മുന്നേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഗ്ലിക്‌സന്റെ മൈസൂര്‍ പാക്ക്… ഷോ സ്റ്റീലറെന്ന് കമന്റുകള്‍
ALSO READഒ.ടി.ടി റിലീസിന് മുന്നേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഗ്ലിക്‌സന്റെ മൈസൂര്‍ പാക്ക്… ഷോ സ്റ്റീലറെന്ന് കമന്റുകള്‍
‘ക്യാരക്ടർ ആയി മാറുക. ക്യാരക്ടർ ആയി നിന്നിട്ട് പെർഫോം ചെയ്യുക. ആ കൺസിസ്റ്റൻസി മെയിന്റൈൻ ചെയ്യുക. അങ്ങനെയാണ് ഒരു ആക്ടർ അളക്കപ്പെടുന്നത്.’ സിദ്ദിഖ് പറഞ്ഞു. രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്ത സൈജു കുറുപ്പ് നായകനായ് റിലീസ് ചെയ്ത ചിത്രമാണ് ആരം. നിലവിൽ പ്രദർശനം തുടരുന്നുണ്ടെങ്കിലും സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.
Content Highlight: Siddique about the experience of Working with New directors

Related Topics

Siddique
അനുപമ കെ. സീത

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Trending

ഞങ്ങളോട് കളിക്കാന്‍ നിക്കണ്ട; എവിടെ ഒളിച്ചാലും ശത്രുക്കളെ തേടിപ്പിടിച്ചിരിക്കും: നെതന്യാഹു

ഞങ്ങളോട് കളിക്കാന്‍ നിക്കണ്ട; എവിടെ ഒളിച്ചാലും ശത്രുക്കളെ തേടിപ്പിടിച്ചിരിക്കും: നെതന്യാഹു

13 hours ago

അന്ന് ആയിരമടിക്കുമ്പോള്‍ ആദ്യ 150ല്‍ പോലുമില്ല, ഇന്ന് ചരിത്രത്തിലെ സെക്കന്‍ഡ് ഫാസ്റ്റസ്റ്റ് 12,000; ഒറ്റപ്പേര്, രോഹിത് ഗുരുനാഥ് ശര്‍മ

അന്ന് ആയിരമടിക്കുമ്പോള്‍ ആദ്യ 150ല്‍ പോലുമില്ല, ഇന്ന് ചരിത്രത്തിലെ സെക്കന്‍ഡ് ഫാസ്റ്റസ്റ്റ് 12,000; ഒറ്റപ്പേര്, രോഹിത് ഗുരുനാഥ് ശര്‍മ

37 minutes ago

ഒ.ടി.ടി റിലീസിന് മുന്നേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഗ്ലിക്‌സന്റെ മൈസൂര്‍ പാക്ക്... ഷോ സ്റ്റീലറെന്ന് കമന്റുകള്‍

ഒ.ടി.ടി റിലീസിന് മുന്നേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഗ്ലിക്‌സന്റെ മൈസൂര്‍ പാക്ക്... ഷോ സ്റ്റീലറെന്ന് കമന്റുകള്‍

2 hours ago

ഇന്ത്യയിലെ പല സംവിധായകരും അവരുടെ മക്കളെ നടന്മാരാക്കിയ സമയത്താണ് ഞാനും സിനിമയിലേക്ക് വന്നത്; ആദ്യത്തെ പടം തന്നെ വര്‍ക്കാകാതെ പോയി: ഫഹദ് ഫാസില്‍

ഇന്ത്യയിലെ പല സംവിധായകരും അവരുടെ മക്കളെ നടന്മാരാക്കിയ സമയത്താണ് ഞാനും സിനിമയിലേക്ക് വന്നത്; ആദ്യത്തെ പടം തന്നെ വര്‍ക്കാകാതെ പോയി: ഫഹദ് ഫാസില്‍

3 hours ago

ഇന്ത്യയുടെ റെക്കോഡ് ചെയ്‌സിനേക്കാള്‍ 46 റണ്‍സധികം! ജയിച്ചാല്‍ പല റെക്കോഡും തകരും

ഇന്ത്യയുടെ റെക്കോഡ് ചെയ്‌സിനേക്കാള്‍ 46 റണ്‍സധികം! ജയിച്ചാല്‍ പല റെക്കോഡും തകരും

2 hours ago

Latest

ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയത് 'പുറത്ത്' നിന്നും അഞ്ച്‌ താരങ്ങൾ ; പിറന്നത് അപൂർവ ചരിത്രം

ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയത് 'പുറത്ത്' നിന്നും അഞ്ച്‌ താരങ്ങൾ ; പിറന്നത് അപൂർവ ചരിത്രം

27 minutes ago

എം.കെ മുനീര്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍; ദേവരാജന്‍ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി: ക്യാബിനറ്റ് പദവികള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍

എം.കെ മുനീര്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍; ദേവരാജന്‍ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി: ക്യാബിനറ്റ് പദവികള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍

30 minutes ago

ഹോളിവുഡില്‍ ഫ്‌ളോപ്പ് കൊടുത്തെന്ന ചീത്തപ്പേരില്‍ നിന്ന് ഫഹദ് രക്ഷപ്പട്ടോ അതോ ടോം ക്രൂസിന് പാളിയോ? പ്രിവ്യൂവിന് പിന്നാലെ മോശം റേറ്റിങ്ങുമായി ഡിഗ്ഗര്‍

ഹോളിവുഡില്‍ ഫ്‌ളോപ്പ് കൊടുത്തെന്ന ചീത്തപ്പേരില്‍ നിന്ന് ഫഹദ് രക്ഷപ്പട്ടോ അതോ ടോം ക്രൂസിന് പാളിയോ? പ്രിവ്യൂവിന് പിന്നാലെ മോശം റേറ്റിങ്ങുമായി ഡിഗ്ഗര്‍

32 minutes ago

'വീണിതല്ലോ കിടക്കുന്നു ധരണിയില്‍'; അരങ്ങേറ്റത്തില്‍ അടി കൊണ്ട് പഞ്ചറായി നബി

'വീണിതല്ലോ കിടക്കുന്നു ധരണിയില്‍'; അരങ്ങേറ്റത്തില്‍ അടി കൊണ്ട് പഞ്ചറായി നബി

1 hour ago

'റീ ഇമാജിനിംഗ് കേരളം': നയരൂപീകരണം ബഹുരാഷ്ട്ര കമ്പനിയെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് പിണറായി

'റീ ഇമാജിനിംഗ് കേരളം': നയരൂപീകരണം ബഹുരാഷ്ട്ര കമ്പനിയെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് പിണറായി

1 hour ago

MORE STORIES

ഒ.ടി.ടി റിലീസിന് മുന്നേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഗ്ലിക്‌സന്റെ മൈസൂര്‍ പാക്ക്... ഷോ സ്റ്റീലറെന്ന് കമന്റുകള്‍

ഒ.ടി.ടി റിലീസിന് മുന്നേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഗ്ലിക്‌സന്റെ മൈസൂര്‍ പാക്ക്... ഷോ സ്റ്റീലറെന്ന് കമന്റുകള്‍

2 hours ago

ഇന്ത്യയിലെ പല സംവിധായകരും അവരുടെ മക്കളെ നടന്മാരാക്കിയ സമയത്താണ് ഞാനും സിനിമയിലേക്ക് വന്നത്; ആദ്യത്തെ പടം തന്നെ വര്‍ക്കാകാതെ പോയി: ഫഹദ് ഫാസില്‍

ഇന്ത്യയിലെ പല സംവിധായകരും അവരുടെ മക്കളെ നടന്മാരാക്കിയ സമയത്താണ് ഞാനും സിനിമയിലേക്ക് വന്നത്; ആദ്യത്തെ പടം തന്നെ വര്‍ക്കാകാതെ പോയി: ഫഹദ് ഫാസില്‍

3 hours ago

സ്വകാര്യതയിലേക്ക് ക്യാമറ വെക്കുന്നത് അസ്വസ്ഥതയാണ്, ആളുകളുടെ കമെന്റുകൾക്കനുസരിച്ച് ജീവിതം മാറ്റുന്ന ആളല്ല ഞാൻ; എസ്തർ അനിൽ

സ്വകാര്യതയിലേക്ക് ക്യാമറ വെക്കുന്നത് അസ്വസ്ഥതയാണ്, ആളുകളുടെ കമെന്റുകൾക്കനുസരിച്ച് ജീവിതം മാറ്റുന്ന ആളല്ല ഞാൻ; എസ്തർ അനിൽ

5 hours ago

ആവേശത്തിൽ  ഞാൻ അണിഞ്ഞ ഗോൾഡ് നസ്രിയയുടേതാണ്, അതുകൊണ്ട് തന്നെ അവൾക്ക് ആ ലുക്ക് ഭയങ്കര ഇഷ്ടമാണ്; ഫഹദ് ഫാസിൽ

ആവേശത്തിൽ ഞാൻ അണിഞ്ഞ ഗോൾഡ് നസ്രിയയുടേതാണ്, അതുകൊണ്ട് തന്നെ അവൾക്ക് ആ ലുക്ക് ഭയങ്കര ഇഷ്ടമാണ്; ഫഹദ് ഫാസിൽ

7 hours ago

സിനിമകളുടെ വിജയം പ്രഷറായി തോന്നാറുണ്ട്, ആ സിനിമകളുടെ വിജയം സത്യത്തിൽ എനിക്കൊരു ഭാരമായിരുന്നു; ഗിരീഷ് എ.ഡി

സിനിമകളുടെ വിജയം പ്രഷറായി തോന്നാറുണ്ട്, ആ സിനിമകളുടെ വിജയം സത്യത്തിൽ എനിക്കൊരു ഭാരമായിരുന്നു; ഗിരീഷ് എ.ഡി

8 hours ago

മലയാള സിനിമയുടെ വലിയ ഫാനാണ് ഞാൻ, ദുൽഖറിനെയും നസ്‌ലെനെയും ഒരുപാട് ഇഷ്ടമാണ്; ജേസൺ സഞ്ജയ്

മലയാള സിനിമയുടെ വലിയ ഫാനാണ് ഞാൻ, ദുൽഖറിനെയും നസ്‌ലെനെയും ഒരുപാട് ഇഷ്ടമാണ്; ജേസൺ സഞ്ജയ്

9 hours ago

എന്നോട് അങ്ങനെ ചോദിക്കേണ്ട ഒരു കാര്യവുമില്ല അവർക്ക്, പാർവതി ആരെയും ജഡ്ജ് ചെയ്യുന്ന വ്യക്തിയല്ല; വിനയ് ഫോർട്ട്

എന്നോട് അങ്ങനെ ചോദിക്കേണ്ട ഒരു കാര്യവുമില്ല അവർക്ക്, പാർവതി ആരെയും ജഡ്ജ് ചെയ്യുന്ന വ്യക്തിയല്ല; വിനയ് ഫോർട്ട്

12 hours ago

ആ ഓട്ടം ആരും പറഞ്ഞുതന്നതല്ല ചുമ്മാ ചെയ്തതാണ്, അതിനു പിന്നിൽ ഒരു കഥയുണ്ട്; ഫഹദ് ഫാസിൽ

ആ ഓട്ടം ആരും പറഞ്ഞുതന്നതല്ല ചുമ്മാ ചെയ്തതാണ്, അതിനു പിന്നിൽ ഒരു കഥയുണ്ട്; ഫഹദ് ഫാസിൽ

12 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!