കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലായിരുന്നു ഷിംജിത ജില്ലാ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തു.
ഷിംജിത ബസ്സിൽ വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണിൽ ഏഴ് വീഡിയോ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് എഡിറ്റ് ചെയ്തതാണോ എന്ന പരിശോധന ഫലം പുറത്ത് വരാനുണ്ടെന്നും അതിനുമുൻപ് ജാമ്യം അനുവദിക്കരുത് എന്നും പ്രോസിക്യൂഷൻ വാദിച്ചു.
ദീപകിന്റെയും ലാപ്ടോപ്പും മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.