പുരാതന ഇതിഹാസം ആധുനിക അത്ഭുതങ്ങളെ കണ്ടുമുട്ടുന്ന ആവേശകരമായ ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവാന്‍ തയ്യാറെടുക്കുകയാണ് പൂജ എന്റര്‍ടൈന്‍മെന്റ്.
മിഥ്യയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകളെ ഇല്ലാതാക്കുന്ന ‘അശ്വത്ഥാമ ദി സാഗ കണ്ടിന്യൂസ്’ എന്ന ചിത്രത്തില്‍ യോദ്ധാവായ ‘അശ്വത്ഥാമ’യായി ഷാഹിദ് കപൂറാണ് വേഷമിടുന്നത്.
