സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

യോദ്ധ, നിര്‍ണയം, ഗാന്ധര്‍വ്വം തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനും പ്രമുഖ സിനിമകളുടെ ഛായാഗ്രാഹകനുമായിരുന്നു സംഗീത് ശിവന്‍.

Content Highlight: Sangeeth Sivan Passed Away