ജീവിക്കാനുള്ള അവകാശം ഇന്ത്യയില്‍ വിചാരണ ചെയ്യപ്പെടുന്ന വിദേശികള്‍ക്കും ബാധകമാണെന്നും അതിനാല്‍ ഫരീദയെ ഉടനടി വിട്ടയക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്.
‘ ചിലപ്പോള്‍ ഒരു പ്രതിക്ക് അവരുടെ സാമ്പത്തിക കാരണങ്ങളാലോ മറ്റോ ജാമ്യമോ തുല്യ തുകയുടെ സോളന്റ് ജാമ്യമോ നല്‍കാന്‍ കഴിയില്ല. എന്നാല്‍ പണമില്ലാത്തത് ഒരാളുടെ മോചനത്തിന് തടസമാവരുത്,’ ബെഞ്ച് പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.