DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Indian Cinema

മുണ്ടുടുത്ത് ചിരിച്ച് അഭിനയിക്കുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മടുക്കുമ്പോൾ,ആക്ഷൻ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം : നിവിൻ പോളി

അമര്‍നാഥ് എം.

അമര്‍നാഥ് എം.

Sep 27, 2026, 6:00 pm

?php echo $post['title']; ?>
നിവിൻ പോളി. Photo. Screen grab/ Youtube
SHARE
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് നിവിൻ പോളി.വിമർശനങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും,നിവിന്റെ തിരിച്ചുവരവ് എല്ലാ മലയാളി സിനിമ പ്രേക്ഷകരും ആഗ്രഹിച്ചതാണ്. 2019 ൽ റിലീസ് ആയ ലവ് ആക്ഷൻ ഡ്രാമക്ക് ശേഷം,2025 സർവ്വം മായ വരെ ഒരു ബ്ലോക്ബസ്റ്റർ പോലും നിവിന്റെ സിനിമ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.
യു.എന്നിൽ അമേരിക്കയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ചൈന
ALSO READയു.എന്നിൽ അമേരിക്കയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ചൈന
2025 ൽ അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായയിലൂടെയാണ് തന്റെ ഗംഭീര തിരിച്ചുവരവ് നിവിൻ പോളി നടത്തിയത് .അതിനിടയിൽ ചെയ്ത എല്ലാ പരീക്ഷണ സിനിമകളും പരാജയപ്പെടുകയും കടുത്ത വിമർശങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു.നിവിന്റെ സിനിമ ജീവിതത്തിലെ ആദ്യത്തെ 100 കോടി സമ്മാനിച്ച സിനിമ ആയിരുന്നു സർവ്വം മായ, ആ വിജയഗാഥ ഇപ്പോൾ ചെന്നെത്തി നിൽക്കുന്നത് ഓണത്തിന് റിലീസ് ആയ ബെത്‌ലഹേം കുടുംബ യൂണിറ്റിലാണ്.
റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ സർവ്വം മായ 100 കോടിയിലെത്തിയപ്പോൾ, 5 ദിവസത്തിനുള്ളിൽ തന്നെ ബെത്‌ലഹേം കുടുംബ യൂണിറ്റ് 100 കോടി ക്ലബ്ബിലെത്തി.കൂടാതെ മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായ് മാറുകയും ചെയ്തു.മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറി.
ഒരു വശത്ത് തമിഴ് പ്രേക്ഷകരുടെ സൈബര്‍ അറ്റാക്ക്, മറുവശത്ത് ഡൊറോത്തിയെ പ്രശംസിച്ച് മണിരത്‌നമടക്കമുള്ള സീനിയര്‍ സംവിധായകര്‍
ALSO READഒരു വശത്ത് തമിഴ് പ്രേക്ഷകരുടെ സൈബര്‍ അറ്റാക്ക്, മറുവശത്ത് ഡൊറോത്തിയെ പ്രശംസിച്ച് മണിരത്‌നമടക്കമുള്ള സീനിയര്‍ സംവിധായകര്‍
സിനിമയിലെ റൊമാൻസ്,കോമഡി,സൗഹൃദം സീനുകൾക്ക് പുറമെ ഫൈറ്റ് സീനുകളും ആഘോഷിക്കപ്പെടുകയും,ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.എപ്പോഴത്തെയും പോലെ നിവിന്റെ ഇടത് കൈ ഫൈറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു.തീയേറ്ററിൽ ചിരി പടർത്താനും ഫൈറ്റ് സീനുകൾക്ക് കഴിഞ്ഞിട്ടുണ്ട്,പ്രേത്യേകിച്ച് നിവിന്റെ സുരേഷ് കൃഷ്ണയുമായുള്ള കോംബോ സീനുകളിൽ ഗിരീഷ് എ ഡിയുടെ പതിവ് സിനിമകൾ പോലെ കൊറിയോഗ്രാഫി ഇല്ലാത്ത നാടൻ തല്ലായിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്.
മാസ്സില്ലാത്ത കോമഡി കലർന്ന റിയലിസ്റ്റിക് അടിയുള്ള രണ്ട് സീനും തിയേറ്റർ ചിരിപ്പൂരപ്പറമ്പാക്കിയിരുന്നു. ‘ഫൈറ്റ് എനിക്കിഷ്ടമാണ് , ആക്ഷൻ പടമൊക്കെ ചെയ്യണമെന്നുണ്ട്’ എന്നാണ് രേഖ മേനോന്റെ അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞത്.മുണ്ടുടുത്ത് ചിരിച്ച് അഭിനയിച്ചും പ്രേക്ഷകർക്ക് അങ്ങനെയുള്ള കഥാപാത്രങ്ങൾ കണ്ട് മടുത്തും കഴിയുമ്പോൾ, ആക്ഷൻ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു.
ഒക്ടോബര്‍ രണ്ടിന് തന്നെ, ആഷ്‌ലിയും ജസ്റ്റിനും കുടുംബ യൂണിറ്റും ഒ.ടി.ടിയിലേക്ക്
ALSO READഒക്ടോബര്‍ രണ്ടിന് തന്നെ, ആഷ്‌ലിയും ജസ്റ്റിനും കുടുംബ യൂണിറ്റും ഒ.ടി.ടിയിലേക്ക്
ബെത്‌ലഹേം കുടുംബ യൂണിറ്റ്ഷൂട്ടിങ്ങിന്റെ സമയത്തു ഫൈറ്റേഴ്സും മാസ്റ്റേഴ്സും വന്ന് റിഹേഴ്സൽ നടത്തിയത് വലത് വശത്തായിരുന്നു. പിന്നീട് താൻ ഇടതുകൈ ആയതിനാൽ , നേരത്തെ തന്നെ സെറ്റ് ചെയ്ത് വച്ച ക്യാമറ,ലൈറ്റിംഗ് ഉൾപ്പടെ എല്ലാം ഇടതു വശത്തേക്ക് മാറ്റേണ്ടി വന്നുവെന്നും പറയുകയുണ്ടായി.
എല്ലാം സെറ്റ് ചെയ്തതിനാലും ഒട്ടുമിക്കവരും വലതുകൈ ആയതുകൊണ്ടും വലതു കൈകൊണ്ട് പറ്റുമോയെന്ന് ചോദിച്ചെങ്കിലും,തനിക് വലതുകൈ വശമില്ല എന്ന് പറഞ്ഞു.അതിനാൽ സിനിമ പ്രേക്ഷകർക്കും നിവിൻ പോളി ആരാധകർക്കും നേരം സിനിമക്ക് ശേഷം നിവിന്റെ നല്ലൊരു ഇടതുകൈ ഫൈറ്റ് സീൻ കാണാൻ സാധിച്ചു.
Content Highlight: Nivin Pauly saying he loves to do action roles

Related Topics

Bethlehem Kudumba Unit Nivin Pauly
അമര്‍നാഥ് എം.

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Trending

ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ ബംഗാളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം വ്യാപകം: നടന്നത് 35 ആക്രമണങ്ങള്‍

ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ ബംഗാളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം വ്യാപകം: നടന്നത് 35 ആക്രമണങ്ങള്‍

3 hours ago

ഒക്ടോബര്‍ രണ്ടിന് തന്നെ, ആഷ്‌ലിയും ജസ്റ്റിനും കുടുംബ യൂണിറ്റും ഒ.ടി.ടിയിലേക്ക്

ഒക്ടോബര്‍ രണ്ടിന് തന്നെ, ആഷ്‌ലിയും ജസ്റ്റിനും കുടുംബ യൂണിറ്റും ഒ.ടി.ടിയിലേക്ക്

3 hours ago

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച 12 കാരനായ മുസ്‌ലിം ബാലന് മര്‍ദനം; യു.പിയില്‍ പള്ളിക്കും വീടിനും നേരെ കല്ലേറ്

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച 12 കാരനായ മുസ്‌ലിം ബാലന് മര്‍ദനം; യു.പിയില്‍ പള്ളിക്കും വീടിനും നേരെ കല്ലേറ്

5 hours ago

ആര്‍.സി.ബിയുടെ 49 പോലെ ലാല്‍ ഫാന്‍സിന് നാണക്കേടായ എലോണിന്റെ ഒരു കോടി ഫൈനല്‍ കളക്ഷന്‍, ഈ മോശം റെക്കോഡ് പെട്ടെന്നൊന്നും പോകില്ല

ആര്‍.സി.ബിയുടെ 49 പോലെ ലാല്‍ ഫാന്‍സിന് നാണക്കേടായ എലോണിന്റെ ഒരു കോടി ഫൈനല്‍ കളക്ഷന്‍, ഈ മോശം റെക്കോഡ് പെട്ടെന്നൊന്നും പോകില്ല

10 hours ago

മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കരുത്, അദ്ദേഹത്തിന് മറുപടി പറയാന്‍ താത്പര്യമില്ല: കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കി പൊലീസ്

മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കരുത്, അദ്ദേഹത്തിന് മറുപടി പറയാന്‍ താത്പര്യമില്ല: കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കി പൊലീസ്

1 day ago

Latest

'ലോര്‍ഡ്' എന്നത് വെറും വിളിപ്പേരല്ലെന്ന് ഇയാള്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു; സെഞ്ച്വറിയടിച്ച് വിരാടിനും ധോണിക്കുമൊപ്പം

'ലോര്‍ഡ്' എന്നത് വെറും വിളിപ്പേരല്ലെന്ന് ഇയാള്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു; സെഞ്ച്വറിയടിച്ച് വിരാടിനും ധോണിക്കുമൊപ്പം

21 minutes ago

ട്രംപ്-ഷി കൂടിക്കാഴ്ച: വ്യാപാര യുദ്ധത്തിന് താത്ക്കാലിക ശമനം; 30 ബില്യണ്‍ ഡോളറിന്റെ താരിഫ് ഇളവിന് ധാരണ

ട്രംപ്-ഷി കൂടിക്കാഴ്ച: വ്യാപാര യുദ്ധത്തിന് താത്ക്കാലിക ശമനം; 30 ബില്യണ്‍ ഡോളറിന്റെ താരിഫ് ഇളവിന് ധാരണ

1 hour ago

കീരവാണി മലയാളത്തില്‍ ഫ്രീയായി പാടിയ പാട്ട്, ഞാനടക്കം ആരും അതിന് പൈസ വാങ്ങിയില്ല: ഷിബു ചക്രവര്‍ത്തി

കീരവാണി മലയാളത്തില്‍ ഫ്രീയായി പാടിയ പാട്ട്, ഞാനടക്കം ആരും അതിന് പൈസ വാങ്ങിയില്ല: ഷിബു ചക്രവര്‍ത്തി

1 hour ago

വോട്ടർപട്ടികയിൽ നിന്ന് 27 ലക്ഷം പേരുകൾ നീക്കം ചെയ്തതിന് പിന്നിൽ മമത ബാനർജി: സുവേന്ദു അധികാരി

വോട്ടർപട്ടികയിൽ നിന്ന് 27 ലക്ഷം പേരുകൾ നീക്കം ചെയ്തതിന് പിന്നിൽ മമത ബാനർജി: സുവേന്ദു അധികാരി

1 hour ago

പൃഥ്വിയെ കിട്ടിയില്ലെങ്കില്‍ പടം ചെയ്യില്ല, വാരണാസിക്ക് പിന്നാലെ നാനിയുടെ ബിഗ് ബജറ്റ് ആക്ഷന്‍ സിനിമയില്‍ പ്രധാനവേഷം ചെയ്യാനൊരുങ്ങി രാജുവേട്ടന്‍

പൃഥ്വിയെ കിട്ടിയില്ലെങ്കില്‍ പടം ചെയ്യില്ല, വാരണാസിക്ക് പിന്നാലെ നാനിയുടെ ബിഗ് ബജറ്റ് ആക്ഷന്‍ സിനിമയില്‍ പ്രധാനവേഷം ചെയ്യാനൊരുങ്ങി രാജുവേട്ടന്‍

1 hour ago

MORE STORIES

ഒക്ടോബര്‍ രണ്ടിന് തന്നെ, ആഷ്‌ലിയും ജസ്റ്റിനും കുടുംബ യൂണിറ്റും ഒ.ടി.ടിയിലേക്ക്

ഒക്ടോബര്‍ രണ്ടിന് തന്നെ, ആഷ്‌ലിയും ജസ്റ്റിനും കുടുംബ യൂണിറ്റും ഒ.ടി.ടിയിലേക്ക്

3 hours ago

സൗത്ത് ഇന്ത്യയില്‍ മമിതയാണെങ്കില്‍ കേരളത്തില്‍ മഞ്ജുശ്രീ നായര്‍; ഹാട്രിക് ഇരുനൂറ് കോടി ചിത്രങ്ങളുമായി താരം

സൗത്ത് ഇന്ത്യയില്‍ മമിതയാണെങ്കില്‍ കേരളത്തില്‍ മഞ്ജുശ്രീ നായര്‍; ഹാട്രിക് ഇരുനൂറ് കോടി ചിത്രങ്ങളുമായി താരം

5 hours ago

നമ്മുടെ വിജയം വിളിച്ച് പറയാന്‍ അച്ഛനില്ലെന്നത് സങ്കടകരമാണ്, കൂടെയുള്ളപ്പോള്‍ അവരോടൊപ്പം പരമാവധി സമയം ചെലവഴിക്കുക: നിവിന്‍ പോളി

നമ്മുടെ വിജയം വിളിച്ച് പറയാന്‍ അച്ഛനില്ലെന്നത് സങ്കടകരമാണ്, കൂടെയുള്ളപ്പോള്‍ അവരോടൊപ്പം പരമാവധി സമയം ചെലവഴിക്കുക: നിവിന്‍ പോളി

7 hours ago

സൗത്ത് ഇന്ത്യയിൽ എല്ലാ മേജർ സ്റ്റാർസിന്റെ കൂടെയും അഭിനയിച്ചു, മമിതയുടെ കഠിനാധ്വാനത്തിന് ഇപ്പോൾ ഫലം കിട്ടുന്നുണ്ട്; വിനീത് വിശ്വം

സൗത്ത് ഇന്ത്യയിൽ എല്ലാ മേജർ സ്റ്റാർസിന്റെ കൂടെയും അഭിനയിച്ചു, മമിതയുടെ കഠിനാധ്വാനത്തിന് ഇപ്പോൾ ഫലം കിട്ടുന്നുണ്ട്; വിനീത് വിശ്വം

19 hours ago

ആന്ധ്രയിലും തെലങ്കാനയിലും ചരിത്രം സൃഷ്ടിച്ച് ‘ബെത്‌ലഹേം’; 25 ദിവസം പിന്നിട്ടും പ്രദർശനം തുടരുന്നുവെന്ന് ഭാവന സ്റ്റുഡിയോസ്

ആന്ധ്രയിലും തെലങ്കാനയിലും ചരിത്രം സൃഷ്ടിച്ച് ‘ബെത്‌ലഹേം’; 25 ദിവസം പിന്നിട്ടും പ്രദർശനം തുടരുന്നുവെന്ന് ഭാവന സ്റ്റുഡിയോസ്

21 hours ago

ആദിയും ഹരിയുമായി സാമ്യതയുണ്ട്, പക്ഷേ ഹരി കാഴ്ചയില്‍ തന്നെ പിശകാണ്; ആദിയെപ്പോലെ ഷുഗര്‍കോട്ട് പരിപാടിയില്ല: ശ്യാം മോഹന്‍

ആദിയും ഹരിയുമായി സാമ്യതയുണ്ട്, പക്ഷേ ഹരി കാഴ്ചയില്‍ തന്നെ പിശകാണ്; ആദിയെപ്പോലെ ഷുഗര്‍കോട്ട് പരിപാടിയില്ല: ശ്യാം മോഹന്‍

1 day ago

സര്‍വ്വം മായ ഹിറ്റായപ്പോഴും ഇപ്പോള്‍ ബെത്‌ലഹേം ഹിറ്റായപ്പോഴും ഞാന്‍ അത്ര ഹാപ്പിയായിട്ടില്ല: നിവിന്‍ പോളി

സര്‍വ്വം മായ ഹിറ്റായപ്പോഴും ഇപ്പോള്‍ ബെത്‌ലഹേം ഹിറ്റായപ്പോഴും ഞാന്‍ അത്ര ഹാപ്പിയായിട്ടില്ല: നിവിന്‍ പോളി

1 day ago

സൂരിയുടെ സിക്‌സ് പാക്ക് ഫോട്ടോ ഒരെണ്ണം കണ്ടു, ഇങ്ങനെയൊന്നും പാടില്ല, വാ ബിരിയാണി കഴിക്കാമെന്ന് പറഞ്ഞ് എപ്പോഴും ഞാന്‍ വിളിക്കും: നിവിന്‍ പോളി

സൂരിയുടെ സിക്‌സ് പാക്ക് ഫോട്ടോ ഒരെണ്ണം കണ്ടു, ഇങ്ങനെയൊന്നും പാടില്ല, വാ ബിരിയാണി കഴിക്കാമെന്ന് പറഞ്ഞ് എപ്പോഴും ഞാന്‍ വിളിക്കും: നിവിന്‍ പോളി

1 day ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!