ഭീമമായ ഉരു കടലിൽ ഇറക്കി ഭാരം ചുമക്കുന്നതിൽ വൈദഗ്ദ്യം തെളിയിച്ചവരാണ് മാപ്പിള ഖലാസികൾ. പണ്ട് അനേകം ഉരു നിർമിച്ചു കൊണ്ടിരുന്ന ബേപ്പൂരിൽ നിന്ന് ഇന്ന് ഉരു നിർമ്മാണം മാഞ്ഞു കൊണ്ടിരിക്കുകയാണ്, കൂടെ അത് ഇറക്കാൻ സഹായിച്ച ഖലാസികളും. വലിയ മെഷീനുകൾ തോറ്റിടത്ത് വരെ ഖലാസികൾ അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. തലമുറകളായി പകർന്നു വരുന്ന ഈ തൊഴിൽ ഇന്ന് അണഞ്ഞു പോയികൊണ്ടിരിക്കുകയാണ്. ഖലാസികളുടെ ഒരു തലമുറ ഇനി ഉണ്ടാവുമോ?
MORE STORIES
പൊലീസ് യൂണിഫോമിൽ മതചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് കോടതി: മതസ്വാതന്ത്ര്യം തടയാനല്ലെന്ന് സർക്കാർ
1 hour ago
വിമർശനങ്ങളെ പൊലീസിനെ കാട്ടി ഭയപ്പെടുത്താമെന്നത് വ്യാമോഹം; അരുൺകുമാറിനെതിരായ കേസിൽ സർക്കാരിനെതിരെ പിണറായി വിജയൻ
18 hours ago
മുഖ്യമന്ത്രിയിൽ നിന്ന് മികച്ച പിന്തുണ; കഴിഞ്ഞ 10 വർഷം ലഭിക്കാത്ത സഹകരണം ഇപ്പോൾ ലഭിക്കുന്നു: സുരേഷ് ഗോപി
19 hours ago
മെസിയുടെ വരവുമായി ബന്ധപ്പെട്ട കേസ് : എസ്.ഐ.ടി നടപടികളിൽ ആഭ്യന്തര വകുപ്പ് ഇടപെടാറില്ലെന്ന് രമേശ് ചെന്നിത്തല
1 day ago
റിപ്പോർട്ടർ ടി.വിയിലെ റെയ്ഡ് നിയമപരം; അന്വേഷണം ജി.എസ്.ടി തട്ടിപ്പിലും ക്രമക്കേടുകളിലും: വി.ഡി. സതീശൻ
1 day ago
'പൊലീസ് ന്യൂസ്ഡെസ്കിൽ കയറുന്നത് അടിയന്തരാവസ്ഥയുടെ ഓർമപ്പെടുത്തൽ; എഡിറ്റോറിയൽ സ്വാതന്ത്ര്യത്തിന് മേൽ ചങ്ങല വീഴുന്നു': റിപ്പോർട്ടർ ടി.വിയിലെ പൊലീസ് നടപടിയിൽ അനുപമ വെങ്കിടേശ്വരൻ
2 days ago
'മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കരുത്; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടസം നിൽക്കരുത്': റിപ്പോർട്ടർ ടി.വിയിലെ പൊലീസ് നടപടിയിൽ ഡോ. വി. ശിവദാസൻ എം.പി
2 days ago
ഈ തിരുത്തലിൽ എത്രത്തോളം പ്രതീക്ഷയുണ്ട് ?
1 day ago
