നടി മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ശ്രീനിവാസന്‍, സംവിധായകന്‍ ധനില്‍ ബാബു എന്നിവര്‍ക്കൊമൊപ്പമുള്ള ഫോട്ടായാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്.
‘സന്തോഷ മെന്തെന്നാല്‍ നന്നായി പാചകം ചെയ്യാനറിയുന്ന സുഹൃത്തിനെ കിട്ടുക എന്നതാണ്. വയറുനിറയെ കഴിക്കാന്‍ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ,’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Content Highlight: Manju Warrier shares new photo with Dhyan Sreenivasan and Sreenivasan
