അല്ല! ഇപ്പോ കല്യാണം കഴിക്കാനും പ്രണയിക്കാനുമൊക്കെ പാര്‍ട്ടിക്കാരെ അറിയിക്കണം എന്ന് നിയമം ഉണ്ടോ? അറിയിച്ചില്ലെങ്കില്‍ പിടിച്ച് ലവ് ജിഹാദ് ആക്കി കളയാന്‍ ജോര്‍ജ് എം തോമസിനെ നിര്‍ത്തിയിട്ടുണ്ട് എന്ന് കേട്ടു…


Content Highlights: Love jihad reality; CPI (M) leader George M. Thomas against DYFI leader