മ​നം കു​ളി​ർ​പ്പി​ക്കും ല​സി
Delicious
മ​നം കു​ളി​ർ​പ്പി​ക്കും ല​സി
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 5:35 pm

ന​ല്ല ല​സ്സി കു​ടി​ച്ചാ​ല്‍ മ​ന​സ്സും ശ​രീ​ര​വും ഒ​ന്നു ത​ണു​ക്കും​ഉ​ത്ത​രേ​ന്ത്യ​യും ക​ട​ന്ന് ല​സ്സി ന​മ്മു​ടെ നാ​ട്ടി​ലും പ്ര​ചാ​ര​ത്തി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ല​സ്സി കു​ടി​ച്ചാ​ല്‍ കി​ട്ടു​ന്ന കൂ​ളി​ങ്ങ് ഇ​ഫ​ക്റ്റ് ത​ന്നെ ഇ​തി​ന് കാ​ര​ണം. തൈ​രും പ​ഞ്ച​സാ​ര​യും പ​നി​നീ​രും ഏ​ലാ​ച്ചി പൊ​ടി​യും ഡ്രൈ​ഫ്രൂ​ട്ടും ചേ​ര്‍ത്ത് ത​യ്യാ​റാ​ക്കു​ന്ന ന​ല്ല ഒ​ന്നാ​ന്ത​രം ല​സ്സി പ​ഞ്ചാ​ബി​ക്കാ​രു​ടെ വി​ഭ​വ​മാ​ണ്. വ​ള​രെ ലൈ​റ്റ് ആ​യി​ട്ടു​ള്ള ഒ​രു പാ​നീ​യം ആ​യ​തു​കൊ​ണ്ട് ത​ന്നെ ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് സാ​ധാ​ര​ണ ല​സ്സി ക​ഴി​ക്കാ​റു​ള്ള​ത്. വ​ള​രെ നേ​ര്‍പ്പി​ച്ചും ക​ട്ടി​കൂ​ട്ടി​യും ല​സ്സി ഉ​ണ്ടാ​ക്കാം. ക​ട്ടി കൂ​ട്ട​ണ​മെ​ങ്കി​ല്‍ ഫ്ര​ഷ് ക്രീം ​ചേ​ര്‍ത്താ​ണ് ത​യ്യാ​റാ​ക്കു​ന്ന​ത്.

ചേ​രു​വ​ക​ൾ

ക​ട്ടി​യു​ള്ള തൈ​ര് – ര​ണ്ട് ക​പ്പ്
ത​ണു​ത്ത പാ​ല്‍ – 1/2 ക​പ്പ്
ത​ണു​ത്ത വെ​ള്ളം – ½ക​പ്പ്
പ​ഞ്ച​സാ​ര – 3ടേ​ബി​ള്‍ സ്പൂ​ണ്‍
ഏ​ല​യ്ക്കാ​പൊ​ടി – 1 ടീ​സ്പൂ​ണ്‍
പ​നി​നീ​ര് ½ ടി​സ്പൂ​ണ്‍
ഐ​സ് ക​ട്ട 7-8
നു​റു​ക്കി​യ ബ​ദാം – അ​ല​ങ്ക​രി​ക്കാ​ന്‍
നു​റു​ക്കി​യ അ​ണ്ടി​പ്പ​രി​പ്പ് – അ​ല​ങ്ക​രി​ക്കാ​ന്‍
കു​ങ്കു​മ​പ്പൂ സ്ട്രാ​ന്റ്‌​സ്-​അ​ല​ങ്ക​രി​ക്കാ​ന്‍

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു ബൗ​ളി​ല്‍ ക​ട്ടി​യു​ള്ള തൈ​ര് ഒ​ഴി​ക്കു​ക.​ഇ​തി​ലേ​ക്ക് ത​ണു​ത്ത പാ​ല്‍, ത​ണു​ത്ത വെ​ള്ളം എ​ന്നി​വ ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കി വി​ടു​ക. കു​മി​ള​ക​ള്‍ വ​രാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.​ഇ​തി​ലേ​ക്ക് പ​ഞ്ച​സാ​ര​യും ഏ​ല​യ്ക്കാ പൊ​ടി​യും പ​നി​നീ​രും ചേ​ര്‍ക്കു​ക. ഇ​തി​ലേ​ക്ക് ഐ​സ് ക​ട്ട ഇ​ട്ട​തി​ന് ശേ​ഷം ന​ന്നാ​യി കു​ലു​ക്കി കൊ​ടു​ക്കു​ക. ത​യ്യാ​റാ​ക്കി​യ മി​ശ്രി​തം ഒ​രു മി​ക്‌​സി​യി​ലെ ജാ​റി​ലേ​ക്ക് മാ​റ്റു​ക.​അ​തി​ന് ശേ​ഷം എ​ല്ലാം യോ​ജി​പ്പി​ക്കു​ക. ത​യ്യാ​റാ​ക്കി​യ പാ​നീ​യം ഗ്ലാ​സി​ലേ​ക്ക് മാ​റ്റാം. അ​ണ്ടി​പ്പ​രി​പ്പ് ,ബ​ദാം കു​ങ്കു​മ​പ്പൂ സ്ട്രാ​ന്റ്‌​സ് എ​ന്നി​വ വെ​ച്ച് അ​ല​ങ്ക​രി​ക്കാം.