കേരളത്തിന്റെ സ്വപ്‌ന വികസന പദ്ധതിയായിരുന്നു സ്മാര്‍ട് സിറ്റി. ഒരു ലക്ഷം പേര്‍ക്ക് ഐ.ടി , ഐ.ടി അനുബന്ധ മേഖലകളില്‍ ജോലി നല്‍കുമെന്ന് അവകാശപ്പെട്ട പദ്ധതി. വിവാദങ്ങളില്‍ എ്ന്നും നിറഞ്ഞ പദ്ധതി. പദ്ധതി എവിടെയെത്തി?