ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ? പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്? അത് ശരി… അപ്പോ അങ്ങനെ ആണ് കാര്യങ്ങള്‍… പെണ്ണുങ്ങള് സ്റ്റേജില്‍ കയറുമ്പോഴും, പെണ്ണുങ്ങള് ജോലിക്ക് പോകുമ്പോളും, പെണ്ണുങ്ങള് സമരങ്ങള്‍ നടത്തുമ്പോഴുമൊക്കെ, ഈ സമസ്തയിലെ ആണുങ്ങള്‍ക്ക് എന്താണിത്ര ഹാലിളകാന് മാത്രം ഉള്ളത്? ഇനി ഇതിനെയാണോ ലോകാ സമസ്ത പെണ്ണുങ്ങള് ഇറങ്ങിപ്പോ ഭവന്തു എന്ന് പറയുന്നത്?
MORE STORIES
ന്യൂസ്റൂമിൽ കയറുന്ന പൊലീസും മാധ്യമസ്വാതന്ത്ര്യവും
3 days ago
അധികാര വാഴ്ച്ചയുടെ 25 വർഷങ്ങൾ കലാപത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും 13 അധ്യായങ്ങൾ
3 days ago
ഈ തിരുത്തലിൽ എത്രത്തോളം പ്രതീക്ഷയുണ്ട് ?
5 days ago
റെലഗേഷനിൽ നിന്നും കിരീടത്തിൽ മുത്തമിട്ടവർ ലെസ്റ്റർ ഇന്നെവിടെ?
1 week ago
ജർമ്മനിയിൽ AFD യുടെ മുന്നേറ്റം നവനാസിസത്തിന്റെ തിരിച്ചുവരവോ?
1 week ago
ഞങ്ങളെ കൊണ്ടൊന്നും പറയിപ്പിക്കരുത് | പവർകട്ടിൽ കുടുങ്ങിയ ജനങ്ങൾ പ്രതികരിക്കുന്നു
1 week ago
25 വയസുള്ള നസ്ലെന് മുതല്‍ 66 വയസുള്ള ലാലേട്ടന് വരെ
1 week ago
ഇന്ത്യൻ ജനതയെ പിന്നോട്ടടിച്ച മനുസ്മൃതിയും സ്ത്രീകളെ പിന്നോട്ട് നയിക്കുന്നവരും
2 weeks ago
