Kerala കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്ക് പകരം ഭൂമി വേണമെന്ന് കേന്ദ്രം ഡൂള്‍ന്യൂസ് ഡെസ്ക് Jan 15, 2012, 1:42 pm ന്യൂദല്‍ഹി: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്ക് പകരം ഭൂമി വേണമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിയ്ക്ക് പകരം മൂന്നാറില്‍ നല്‍കാമെന്ന് പറഞ്ഞ സ്ഥലം വനഭൂമി തന്നെയാണെന്നും കേന്ദ്രം വ്യക്തമാക്കി. Malayalam news Related Topics Palakkad Coach Factory