ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
‘കിത്താബി’നെതിരെയുള്ള മത സംഘടനകളുടെ ഭീഷണിക്കെതിരെ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന
ന്യൂസ് ഡെസ്‌ക്
5 days ago
Thursday 6th December 2018 8:48am

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് മല്‍സരിക്കാന്‍ അര്‍ഹത നേടിയ റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത ‘കിത്താബ്’ എന്ന നാടകം കലോല്‍സവ വേദിയില്‍ അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറിയ സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കലാ-സാംസ്‌ക്കാരിക ലോകം.

നാടകത്തിനെതിരെ ചില മത സംഘടനകള്‍ രംഗത്തു വരികയും ഭീഷണി മുഴക്കുകയും ചെയ്തതിനാലാണ് സ്‌കൂള്‍ അധികൃതര്‍ നാടകം കലോല്‍സവത്തില്‍ അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറിയത്. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് സംസ്ഥാന കലോല്‍സവത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 22ന് ജില്ലാ സ്‌കൂള്‍ കലോല്‍സവ വേദിയായിരുന്ന വടകര ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു ‘കിത്താബ്’ അരങ്ങേറിയിരുന്നത്.

നടപടിക്കെതിരെ കെ.സച്ചിദാനന്ദന്‍, എസ്.ഹരീഷ്, കല്‍പറ്റ നാരായണന്‍, എസ്.ശാരദക്കുട്ടി, സുനില്‍.പി.ഇളയിടം, സണ്ണി.എം.കപിക്കാട് സജിത മഠത്തില്‍, കെ.ഇ.എന്‍, മാമുക്കോയ, ഷാഹിന നഫീസ, പ്രിയനന്ദനന്‍, രേണു രാമനാഥ്, സജി സുരേന്ദ്രന്‍, സനല്‍കുമാര്‍ ശശിധരന്‍, ജയന്‍ ചെറിയാന്‍ തുടങ്ങി കലാ-സാംസ്‌ക്കാരിക പ്രമുഖര്‍ സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്.

നാടകത്തിനെതിരെ ‘കിതാബിലെ കൂറ’ എന്ന പേരില്‍ എസ്.ഡി.പി.ഐ തെരുവു നാടകം അവതരിപ്പിച്ചിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ‘ കിത്താബി ‘നെതിരെ നടന്നിട്ടുള്ളതെന്ന് കലാ-സാംസ്‌ക്കാരിക ലോകത്തെ പ്രമുഖര്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

സംയുക്ത പ്രസ്താവനയുടെ പൂര്‍ണരൂപം

റഫീഖ് മംഗലശ്ശേരിക്കൊപ്പം
സംയുക്ത പ്രസ്താവന
പ്രതിഷേധക്കുറിപ്പ്

നവംബര്‍ 22ന് വടകര ടൗണ്‍ ഹാളില്‍ വച്ച് നടന്ന കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് അരങ്ങേറുകയും സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് മല്‍സരിക്കാന്‍ അര്‍ഹത ലഭിക്കുകയും ചെയ്ത നാടകമാണ് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത ‘കിത്താബ്’.

എന്നാല്‍ അത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ചില മതസംഘടനകള്‍ നാടകത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. മത സംഘടനകളില്‍ നിന്നും ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാടകാവതരണത്തില്‍ നിന്നും പിന്മാറിയതായി അറിയിക്കുകയും ചെയ്തു. നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ‘ കിത്താബി ‘നെതിരെ ഉണ്ടായിട്ടുള്ളത്. അതു കൊണ്ട് തന്നെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു.

എന്ന്

കെ. സച്ചിദാനന്ദന്‍
എസ്.ഹരീഷ്
സണ്ണി. എം. കപിക്കാട്
സജിത മഠത്തില്‍
കെ.ഇ.എന്‍
മാമുക്കോയ
എസ്. ശാരദക്കുട്ടി
സുനില്‍. പി. ഇളയിടം
കല്‍പറ്റ നാരായണന്‍
സുല്‍ഫത്ത് എം
ടി.ടി ശ്രീകുമാര്‍
ദീദി ദാമോദരന്‍
പ്രകാശ് ബാരെ
ഷാഹിന നഫീസ
ടി.വി.ബാലന്‍
ഹമീദ് ചേന്ദമംഗലൂര്‍
ജോളി ചിറയത്ത്
പ്രിയനന്ദനന്‍
രേണു രാമനാഥ്
ഡോ.പി ഗീത
ജെ.ശൈലജ
ഹരീഷ് പേരാടി
എലിസബത്ത് ഫിലിപ്പ്
അപര്‍ണ ശിവകാമി
ജയപ്രകാശ് കുളൂര്‍
സേവ്യര്‍ പുല്‍പ്പാട്ട്
എം.എം. സചീന്ദ്രന്‍
എന്‍. ശശിധരന്‍
ഡോ. ആസാദ്
അനില്‍.പിനെടുമങ്ങാട്
ആര്‍ഷ കബനി
എ.ശാന്തകുമാര്‍
സുദേവന്‍
പി.കെ ഗണേശ്
നവീന സുഭാഷ്
സനല്‍കുമാര്‍ശശിധരന്‍
റഷീദ് സി.പി ചെറുകോപ്പള്ളി
ഷാഹിന കെ. റഫീക്ക്
സുരേഷ് അച്ചൂസ്
ശ്രീജിത്ത് അരിയല്ലൂര്‍
സജിസുരേന്ദ്രന്‍
വി.ടി. ജയദേവന്‍
ഗിരിജ പാതേക്കര
മാര്‍ട്ടിന്‍ ഊരാളി
എന്‍.രാവുണ്ണി
പ്രേംചന്ദ്
ബൈജുമേരിക്കുന്നു
പ്രതാപ് ജോസഫ്
അര്‍ച്ചന പദ്മിനി
സനീഷ് പനങ്ങാട്
അജയന്‍ അടാട്ട്
ഡോ.കെ സംപ്രീത
ഉമ എം.എന്‍
അമ്മു ദീപ
വിജു വര്‍മ്മ
എ.രത്നാകരന്‍
രാമചന്ദ്രന്‍ മൊകേരി
സജീവന്‍ അന്തിക്കാട്
ബിജു ഇരണാവ്
അനില്‍ നെടുമങ്ങാട്
രാജേഷ് ശര്‍മ്മ
അഡ്വ. കുക്കു ദേവകി
ടി.വി ബാലകൃഷ്ണന്‍
ഷൈജു അന്തിക്കാട്
ദിനു കെ
അപര്‍ണ പ്രശാന്തി
കരിവെള്ളൂര്‍ മുരളി
അഡ്വ. ഹരീഷ് വാസുദേവന്‍
സന്തോഷ് കീഴാറ്റൂര്‍
ജയന്‍ ചെറിയാന്‍
മൈത്രേയന്‍
ഷിജു ആര്‍
ഗുലാബ് ജാന്‍
സൂര്യ കല്യ
പ്രതാപന്‍ തായാട്ട്
രജീഷ് കൊല്ലക്കണ്ടി
ദിലീപ്‌നെല്ലുളളിക്കാരന്‍
സരിത. എസ് ബാലന്‍
ജയപാല്‍ ആനന്ദന്‍
ഉണ്ണിരാജ് ചെറുവത്തൂര്‍
ഷിനു ആവോലം
മിനി ഐ.ജി
ഷനിത്ത് മാധവിക
ദുര്‍ഗ മാലതി
മജിനി തിരുവങ്ങൂര്‍
ഒ.പി സുരേഷ്
സോയ സത്യന്‍ ജെന്നി
അഭിലാഷ് പടച്ചേരി
സുനിത ടി.വി
ജയന്‍ പട്ടാമ്പി
അനഘ ജാനകി
റിസ്വാന്‍
വി.സി അഭിലാഷ്
വി.കെ ജോബിഷ്
സുനിത ദിനേശ്
ലാ ജെസ്
ദിവ്യ ഗോപിനാഥ്
മഹമൂദ് പറശ്ശിനിക്കടവ്
അഥീന ഡെയ്‌സി
മായ.എസ്.പരമശിവം
ഉമ കെ.പി
വേലായുധന്‍ പി.വി
മന്‍സിയ.വി.പി
ടി.സി രാജേഷ് സിന്ധു
യമുന ചുങ്കപ്പള്ളി
സൈറ മുഹമ്മദ്
ഗീത മുന്നൂര്‍കോട്
അമൃത യു
ഫിജി ഇരിയാടന്‍
അസീം അമരവിള
പസ്‌കി
ജോഫിന്‍ മണിമല
റംഷീന സി.ടി
ബക്കര്‍
എസ്. കണ്ണന്‍
രാംദാസ് കടവല്ലൂര്‍
ജിയോ ബേബി
അഗത കുര്യന്‍
പ്രൊഫ. ത്രിവിക്രമന്‍ മട്ടന്നൂര്‍ ജംഷീദ് അലി
ശരത് ചേലൂര്‍
രാംദാസ് എസ്. ആനന്ദന്‍
റെജി എം.ദാമോദരന്‍
യു.പി.സന്തോഷ്
അളകനന്ദ ചിത്ര മംഗലത്തൊടി
സരിത എസ്. ബാലന്‍
വിമീഷ് മണിയൂര്‍
രാജേഷ് നന്ദിയംകോട്
ദീപക് ജോണ്‍ മാത്യു
ഷിജിന്‍ അത്തോളി
ജോണ്‍സണ്‍ എന്‍.പി.
ഡോ.ഇ.ഉണ്ണികൃഷ്ണന്‍
വിനോദ് ശങ്കരന്‍
വി.എച്ച്.ദിരാര്‍
നിരഞ്ജന്‍ ടി.ജി.
രശ്മി ബിനോയ് ചന്‍സ്
സന്തോഷ്
തസ്നി ബാനു
ബാബുസേനന്‍
ദീപക് നാരായണന്‍
സാജന്‍ മാണി
പ്രമോദ് സാരംഗി
ജിജിത്ത് സോമന്‍
എമില്‍ മാധവി
ഇ.എം.ഷെരീഫ്
അനില്‍.സി.പള്ളിക്കര
ശ്രീജിത്ത് കാഞ്ഞിലശ്ശേരി
ജെംഷീര്‍ മുഹമ്മദ്
ശ്രെയസ് കണ്ണന്‍
അരുണ്‍.ജി.എം.
ശിദീഷ് ലാല്‍
ബാലു കളത്തില്‍
മനുരാജ് ആര്യന്‍സ്
രേഷ്മ നിഷാന്ത്
നാസര്‍ മഴവില്ല്
അഖില്‍ വി.ഗോപാല്‍
ശ്രീജിത്ത് പോയില്‍കാവ്
ശ്രീകലാമണി ശ്രീകലബേബി
വിനോദ് നിസരി
വിനോദ് മേക്കൊത്ത്
അബ്ദുള്‍ഖാദര്‍ അക്കാറു
ബബിത മണ്ണിന്‍ഗപ്പള്ളിയാലി
സഞ്ജയ് മാത്യു
ഷാജി TN
സഫല്‍ കലാരം കെട്ടില്‍
അലീന സൗമ്യ മനീഷ്
ഗിരീഷ് കാരാടി
സന്തോഷ്.കെ
ആലീസ് പുത്രന്‍ പോള്‍ വര്‍ഗീസ്
ഭാസ്‌കരന്‍ നാദാപുരം
ശ്രീകല അനീഷ്
പ്രദീപന്‍ ഓടിയില്‍
അജ്മല്‍ ക്യൂബ
രഞ്ജിത്ത് PV
സാദിഖ്
മന്മഥന്‍ പിള്ളൈ
ഷാഹിദ് ഓവിദ്
ശ്രീജിത്ത് PT ഒഞ്ചിയം
ഷിബു പാലാഴി
രാജേഷ്.ഓ.കെ
വി.കെ.ബാബു
പൊന്നി അന്ന ദേവസ്യ
സുധീര്‍ സുകുമാരന്‍
കരീം ദാസ്
ബാലകൃഷ്ണന്‍ വി എ
ഗിരീഷ് അരീക്കല്‍
മിഥുന്‍ പുറമേരി
ശ്രീനിവാസന്‍ ഇ കെ ഗ്രീനി
ഷിബിന്‍ മാഞ്ഞൂര്‍
ബിജേഷ് KT വള്ളിയാട്
എ.കെ.വിനോദ്
നൗഷാദ് മൊയ്ദീന്‍
ശ്രീജിത്ത് ഫറോക്ക്
മനോഹര്‍ മാണിക്കത്ത്
ഷെമീജ് കുമാര്‍
വിശ്വന്‍ ഒരുവങ്കര
നസീത ആഷിക്
മുജീബ് റഹ്മാന്‍
സുനില്‍ മാക്കൂല്‍
രാജീവ് ടോറസ്
സിദ്ധീഖ് കുരിക്കള്‍
ബിശ്വാസ് കൃഷ്ണന്‍
നികേഷ് ഇന്ദീവരം.
പ്രശാന്ത് രണ്ടടത്ത്
ശ്രീജി ഇടവലത്ത്
സുബീഷ് കുത്തുപറക്കല്‍
അസീസ് ദാസ്
സാബു ഫിലിപ്പ്
വിജയ് തിരുമംഗലത്ത്
അബു വസീം മംഗള
രാജീവ് അമേയാത്മാ
മണി.കെ.വി.
സുമേഷ് ഒടുമ്പ്ര
ഹസീന ഉമ്മര്‍
(ലിസ്റ്റ് തുടരുന്നു)

Advertisement