കാഞ്ച ഐലയ്യ ന്യുനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു. എഴുത്തുകാരനും ചിന്തകനും പ്രസംഗികനുമായ ഇദ്ദേഹം സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ വധഭീഷണി വരെ നേരിടുന്നു.