ഇന്ത്യന്‍ സിനിമയിലെ വിവിധ ഇന്‍ഡസ്ട്രികളില്‍ വലിയ വിജയങ്ങള്‍ ഉണ്ടായ വര്‍ഷമാണ് 2023. പത്താന്‍, ടൈഗര്‍ 3, പൊന്നിയിന്‍ സെല്‍വന്‍, ജയിലര്‍, ലിയോ മുതല്‍ അനിമല്‍ വരെ പല ഭാഷാ സിനിമകളും ബോക്‌സ് ഓഫീസില്‍ നിന്നും കോടികള്‍ വാരി. ഈ വിജയങ്ങള്‍ക്കൊപ്പം ചില വമ്പന്‍ പരാജയങ്ങള്‍ക്കും ഇന്ത്യന്‍ ബോക്‌സ് ഓഫീസ് 2023ല്‍ സാക്ഷിയായി

Content Highlight: Indian Box Office Disaster Films  In 2023