മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യേണ്ട കായികതാരങ്ങള്‍ക്ക് അന്നം വിളമ്പിയത് ശുചിമുറിയില്‍, ഉത്തര്‍പ്രദേശിലെ സഹറാന്‍പൂരിലെത്തിയ കബഡി താരങ്ങളാണ് അവഗണന നേരിട്ടത്

content highlights : In Uttar Pradesh, athletes were fed in the washroom