കേരളത്തിന്റെ സ്വപ്‌ന പദ്ധതി കൊച്ചി മെട്രോയ്ക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര അടിസ്ഥാനവികസന സമിതിയാണ് കൊച്ചി മെട്രോയ്ക്ക് അനുമതി നല്‍കിയത്‌