ദുൽഖർ സൽമാനും ഗായിക ജസ്‌ലീന്‍ റോയലും അഭിനയിക്കുന്ന ആൽബത്തിന്റെ ശകലങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ. കടൽ തീരത്ത് തന്നെ കാത്തിരിക്കുന്ന നായികയെ കാണാൻ കുതിരപ്പുറത്ത് വന്നിറങ്ങുന്ന ദുൽഖർ സൽമാനെയാണ് വീഡിയോയിൽ കാണുന്നത്.
അവർ വീണ്ടും കണ്ടുമുട്ടും; ഹീരിയേയുടെ ഗാന ശകലങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ, വീഡിയോ
