വയനാട്: വയനാട് അട്ടമലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. മീഡിയ വണ്ണാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദിവാസി കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇരുപതിലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല.

കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.

WATCH THIS VIDEO: