അങ്ങനെ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു… നോക്കിയും കണ്ടും നടന്നില്ലെങ്കില്‍ പണി പാളും മക്കളേ… മോദി ജീയെ കുറിച്ച് എന്തെങ്കിലും മിണ്ടാന്‍ തോന്നുന്നവര്‍ ‘ഇന്ന് ഞാന്‍ നാളെ നീ’ എന്നാണത്രേ ഇപ്പോള്‍ പൊതുവെ പറയാറുള്ളത്…

Content Highlight: Gujarat MLA Jignesh Mevani Re-Arrested