അതേസമയം 2026ലെ ഐ.പി.എല്‍ മെഗാ ലേലത്തില്‍ രണ്ട് കോടി രൂപയ്ക്കാണ് ഹസരങ്കയെ ലഖ്‌നൗ നിലനിര്‍ത്തിയത്. എന്നാല്‍ ഈ വര്‍ഷം നടന്ന ടി-20 ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ പരിക്ക് പറ്റിയ ഹസരങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. താരത്തിന്റെ പരിക്ക് മാറാത്തതിനാലാണ് എല്‍.എസ്.ജി വിന്‍ഡീസ് താരത്തെ ടീമിലെത്തിച്ചത്.
വിന്‍ഡീസിന് വേണ്ടി മോട്ടി 49 ടി-20 മത്സരങ്ങളില്‍ 49 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 4/28 എന്ന മികച്ച ബൗളിങ് പ്രകടനം താരത്തിനുണ്ട്. ഐ.പി.എല്ലിലും താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഏപ്രില്‍ ഒന്നിന് ദല്‍ഹി ക്യാപിറ്റല്‍സുമായാണ് എല്‍.എസ്.ജിയുടെ ആദ്യ മത്സരം.
🚨 ANOTHER BIG HUMILIATION FOR PSL 🚨
Gudakesh Motie has withdrawn from PSL to join LSG in IPL 2026 as replacement of Wanindu Hasaranga 👏🏻
Gudakesh was signed by the Lahore Qalandars for 32 Lakh INR 😆