മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും സംവിധായികയുമാണ് ഗീതു മോഹന്‍ദാസ്. താരം പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
റോഷന്‍ മാത്യുവും ശശാങ്ക് അറോറയും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഗീതു മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്.
Content Highlight: Geethu Mohandas shares screenshot of chat between Roshan Mathew and Shashank Arora
