നെഗറ്റീവ് ഒന്നും അധികം പറയാനില്ലാത്ത കുടുംബമായി പോയാൽ മനസും കണ്ണും നിറക്കുന്ന ഫീൽ ഗുഡ് ചിത്രമാണിത്. ഈ സർക്കീട്ട് കഴിഞ്ഞുള്ള മടങ്ങിവരവിൽ എന്തൊക്കയോ നേടി എന്ന തോന്നലും ഉള്ളിലുണ്ടാവും

Content Highlight:  Film Review of Sarkeet Movie