ദുബായ് : യു.എ.ഇയിലെ പള്ളികളിലെ പെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു. ദുബെയില്‍ രാവിലെ 5.45നും, അബുദാബിയില്‍ 5.50നുമാണ് പെരുന്നാള്‍ നമസ്‌കാരം.

അബുദാബി: രാവിലെ 5.50ന്.
ദുബെയ്: രാവിലെ 5.45 ന്
അല്‍ഐന്‍: രാവിലെ 5.44 ന്
ഷാര്‍ജ: രാവിലെ 5.44ന്
അജ്മാന്‍: രാവിലെ 5.44ന്
ഉമ്മുല്‍ഖുവൈന്‍: രാവിലെ 5.43ന്
റാസല്‍ഖൈമ: രാവിലെ 5.41 ന്
ഫുജൈറ: രാവിലെ 5.41 ന്.