21 ഗ്രാംസില്‍ ചില ക്ലീഷേകള്‍ ഉള്‍പ്പെടുത്തിയത് ബോധപൂര്‍വ്വമാണെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബിബിന്‍ കൃഷ്ണ. പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന രീതിയിലെഴുതിയ തിരക്കഥ, ആദ്യമായി സംവിധാനം ചെയ്ത അനുഭവം, നവാഗതരോടുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ സമീപനം തുടങ്ങിയവയെ കുറിച്ചെല്ലാം ഡൂള്‍ ടോക്കില്‍ സംസാരിക്കുകയാണ് ബിബിന്‍


Content Highlight: Dooltalk with 21 gram’s director Bibin Krishna